Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സിപിഎമ്മിലെ ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ആദ്യ ബോംബ് സുധാകരന്‍ പൊട്ടിച്ചു:അഡ്വ ബി ഗോപാലകൃഷ്ണന്‍

രണ്ടു പേരും ആലപ്പുഴ ജില്ലക്കാരും കണ്ണൂര്‍ സി പി എം ലോബിയെ എതിര്‍ക്കുന്നവരുമാണ്. രണ്ട് പേരുടേയും പ്രസ്താവനകള്‍ സമാനതയുള്ളതും ഒരേ ദിവസം വന്നിട്ടുള്ളതുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 02:57 pm IST
inBJP

തൃശ്ശൂര്‍: മന്ത്രിമാരായ  ജി.സുധാകരനും, ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവന സി പി എം നേരിടുന്ന ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ചെറിയ വിസ്‌ഫോടനം മാത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍.

സ്വപനയും ശിവശങ്കരനും തമ്മിലുള്ള അവിഹിത ബന്ധത്തിലും ‘സ്വര്‍ണ്ണ കള്ളക്കടത്തിലും ശിവശങ്കരന്റെ മുഖ്യമന്ത്രിയുമായുള്ള അമിതസ്വാതന്ത്ര്യത്തിലും മനംനൊന്ത് മിണ്ടാതെ കഴിഞ്ഞിരുന്ന സി പി എം നേതാക്കള്‍  പിണറായിയുടെ അപ്രമാദിത്യത്തിനെതിരെ നിവൃത്തിയില്ലാതരംഗതത് വന്ന രിക്കുന്നതിന്റെ തെളിവാണ് മന്ത്രിമാരായ ജി.സുധാകയേന്റയും തോമസ് ഐസക്കിന്റേയും പ്രതികരണങ്ങള്‍.രണ്ടു പേരും ആലപ്പുഴ ജില്ലക്കാരും കണ്ണൂര്‍ സി പി എം ലോബിയെ എതിര്‍ക്കുന്നവരുമാണ്. രണ്ട് പേരുടേയും പ്രസ്താവനകള്‍ സമാനതയുള്ളതും ഒരേ ദിവസം വന്നിട്ടുള്ളതുമാണ്.  

സി പി എം ന്റെ തലക്ക് മുകളില്‍ വളര്‍ന്ന വിഷവൃക്ഷമായി പിണറായി വിജയന്‍ മാറിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നത് സി പി എം ലെ അടക്കം പറച്ചിലാണ്. പിണറായിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി സെക്രട്ടറിയല്ല കൊടിയേരി എന്നും കൊടിയേരിയുടെ നിലനില്പ് തന്നെ പിണറായിയുടെ ഔദാര്യമാണന്നും പരക്കെ ആരോപണമുണ്ട് ഈ സാഹചര്യത്തിലാണ് മന്ത്രി സുധാകരന്‍ ഒളിബോംബ് പൊട്ടിച്ചിരിക്കുന്നത്.ഐഎഎസ്‌കാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല ഞങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ പിണറായിയെ പോലെയല്ല എന്നാണല്ലൊ?  

മുഖ്യമന്ത്രിയുടെ ആഫീസിന് ജാഗ്രത കുറവ് സംഭവിച്ചു എന്ന് പറയുമ്പോള്‍ തന്നെ ശിവശങ്കരന്‍ ദുര്‍ഗന്ധമാണന്നും പറയുന്നുണ്ട്. ജി.സുധാകരന്റെ അഭിപ്രായത്തില്‍ ജാഗ്രത കുറവ് ഉണ്ടായിട്ടുള്ളത് മുഖ്യമന്ത്രിക്കാണന്ന് തുറന്ന് പറഞ്ഞിരിക്കുന്നു:. ഏറ്റവും രസകരം രാമായണ മാസത്തില്‍ മുഖ്യമന്ത്രിയെ വേട്ടയാടി എന്ന പ്രസ്താവനയാണ്. രാമായണ പ്രചാര മാസം അഹങ്കാരിയായ രാവണന്റെ നിഗ്രഹത്തെ കുറിച്ചാണന്നത് വ്യക്തം.ജി.സുധാകരനും, ഐസക്കും, പിണറായി വിജയനെതിരെ നടത്തിയിട്ടുള്ള പ്രസ്താവന സി പി എം നേരിടുന്ന ഉള്‍പാര്‍ട്ടി സംഘര്‍ഷത്തിന്റെ ചെറിയ വിസ്‌ഫോടനം മാത്രമാണ്. അഡ്വ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.