Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭാരതം ഉജ്വല പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണ്, ഹിന്ദുത്വം ഭാരതത്തെ ഒന്നിച്ച് നിര്‍ത്തുന്ന ശക്തിവിശേഷം: വത്സന്‍തില്ലങ്കേരി

രാഷ്‌ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ സംഘ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരത ദിനാഘോഷത്തില്‍ രാഷ്‌ട്ര വൈഭവ് എന്ന ഫേസ്ബുക്ക് പേജിലൂടെ നടന്ന ശംഖൊലി 2020 എന്ന പരിപാടിയില്‍ അഖണ്ഡ ഭാരത സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 16, 2020, 11:00 pm IST
inKannur

കണ്ണൂര്‍: എല്ലാ കാലത്തും ഭാരത ദേശത്തെ ഒന്നിച്ച് നിര്‍ത്തുന്ന ശക്തിവിശേഷമാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ സംഘ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരത ദിനാഘോഷത്തില്‍ രാഷ്‌ട്ര വൈഭവ് എന്ന ഫേസ്ബുക്ക് പേജിലൂടെ നടന്ന ശംഖൊലി 2020 എന്ന പരിപാടിയില്‍ അഖണ്ഡ ഭാരത സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹൈന്ദവ ദേശീയതയുടെ മാഹാത്മ്യം പുതിയ തലമുറ മനസ്സിലാക്കണം.  രാജ്യത്തിന്റെ ഏകത്വത്തിന്റെ ചാലക ശക്തിയായ ഹിന്ദുത്വമാണ് ഭാരതത്തെ ഒരുമിച്ച് നിര്‍ത്തിയത്. രാജ്യത്ത് നിലനിന്ന വൈദേശിക ആധിപത്യത്തിനും ഇസ്ലാമിക ശക്തികളുടെ അധിനിവേശത്തിനുമെതിരായി പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍ നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഭാരതം. ലക്ഷക്കണക്കിനാളുകളുടെ ധീരോദാത്തമായ പോരാട്ടത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഒരുപാട് ധീരാത്മാക്കള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലികൊടുത്തു. സ്വാതന്ത്ര്യമില്ലാത്തവരുടെ നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മരണത്തോട് മാത്രമാണ് പ്രണയമെന്നും പ്രഖ്യാപിച്ച് രാജ്യത്തിനു വേണ്ടി മരണം വരിച്ച ഭഗത്‌സിംഗിനെ പോലുളള ധീരയോധാക്കളുടെ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 

ആധുനിക കാലഘട്ടത്തില്‍ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ജീഹാദി ഭീകരരെ ഉള്‍പ്പെടെ നേരിടുന്നതിന് ഇത്തരം പോരാട്ടങ്ങളുടെ പൂര്‍വ്വകാല ഓര്‍മ്മകള്‍  നമുക്ക് പ്രചോദനമാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭൂതകാല വിസ്മയം മനസ്സിലാക്കാന്‍ പൂര്‍വ്വ ചരിത്രം പഠിക്കാന്‍ പുതുതലമുറ തയ്യാറാവണം. നാടിന്റെ പാരമ്പര്യവും പൈതൃകവും അറിയാത്ത വൈദേശിക പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന ചില ആളുകള്‍ രാഷ്‌ട്ര ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്‌ട്രത്തെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇത്തരക്കാരുടെ തൊഴില്‍. അധികാരം കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ചിലര്‍ ധൃതിപ്പെട്ട് നടത്തിയതായിരുന്നു ഭാരത വിഭജനം. എന്നാല്‍ അഖണ്ഡ ഭാരതമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ലോകത്തെവിടെയൊക്കെ ദേശീയതയെ വെട്ടിമുറിക്കാനും നശിപ്പിക്കാനും ക്ഷുദ്ര ശക്തികളുടെ ശ്രമം നടന്നിട്ടുണ്ടോ അവിടെയെല്ലാം പില്‍ക്കാലത്ത് ഏകീകരണമുണ്ടാവുകയും വിഭജിക്കപ്പെട്ട സംസ്‌ക്കാരങ്ങള്‍ ഒന്നായി തീര്‍ന്ന ചരിത്രവുമാണുളളത്. ഒന്നിച്ചു നിന്നാല്‍  നേടിയെടുക്കാനാവാത്തതായി ഭാരതത്തിനൊന്നുമില്ല. ഇനിയൊരിക്കലും ഒരു വിഭജനം അനുവദിക്കില്ലെന്ന് സ്വാതന്ത്ര്യ ദിന നാളില്‍ നാം പ്രതിഞ്ജയെടുക്കണം.  

ദേശീയ പ്രസ്ഥാനങ്ങളുടെ രാജനൈതിക രംഗത്തെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം സ്വാതന്ത്ര്യാനന്തരം പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന വൈദേശിക ചിഹ്നങ്ങള്‍ പലതും തകര്‍ന്നടിഞ്ഞു തുടങ്ങി. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ  സാംസ്‌ക്കാരിക സ്വാതന്ത്ര്യവും രാജ്യത്ത് യഥാര്‍ത്ഥ്യമാവുകയാണ്. പിറന്നനാടും പെറ്റമ്മയും സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമെന്ന് വിശ്വസിക്കുന്ന സാംസ്‌ക്കാര പൈതൃകത്തിനുടമകളായ ജനതയ്‌ക്ക് ഒന്നും അപ്രാപ്യമല്ലെന്നും ഭാരതം ലോകത്ത് ഏറ്റവും ശക്തമായ രാഷ്‌ട്രമായി സമീപഭാവിയില്‍തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Hindutvaവത്സൻ തില്ലങ്കേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.