Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മേല്‍ മുരിങ്ങോടിയില്‍ സിപിഎം വിട്ട് പന്ത്രണ്ടോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

കാനോത്ത് സതീശന്‍, വിശ്വകര്‍മ്മ സൊസൈറ്റി മേഖല പ്രസിഡണ്ട് ഷിബിലാഷ്, എം.വി. ജോസ്, വികെ. ഗ്രേസി, എന്‍.ജെ. ജോസഫ് തുടങ്ങി 25 പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെയും ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് ബിജെപിയില്‍ എത്തിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 16, 2020, 10:42 pm IST
inKannur

ഇരിട്ടി: പേരാവൂര്‍ മേല്‍ മുരിങ്ങോടിയില്‍ പന്ത്രണ്ടോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സജീവ സിപിഎം പ്രവര്‍ത്തകരും മുന്‍ സിപിഎം മെമ്പറും ഉള്‍പ്പെടെ 12 ഓളം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ് എന്നിവര്‍ ഇവരുടെ വീടുകളിലെത്തി കുടുംബങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കി.  

കാനോത്ത് സതീശന്‍, വിശ്വകര്‍മ്മ  സൊസൈറ്റി  മേഖല പ്രസിഡണ്ട് ഷിബിലാഷ്, എം.വി. ജോസ്, വികെ. ഗ്രേസി, എന്‍.ജെ. ജോസഫ് തുടങ്ങി 25 പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ  ദുഷ്പ്രചരണങ്ങള്‍ക്കെതിരെയും ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് ബിജെപിയില്‍ എത്തിയത്.  

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഈ മണ്ണില്‍ വളരാന്‍ പ്രയത്‌നിച്ച തങ്ങള്‍ ഈ പ്രസ്ഥാനത്തോട് വിടപറയുവാന്‍ കാരണം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തില്‍ നിന്നും പാര്‍ട്ടി മുതലാളിത്തത്തിലേക്കും അധോലോക തീവ്രവാദ പ്രസ്ഥാനത്തിലേക്കും വഴി മാറിയതാണെന്ന് ഇവര്‍ പറഞ്ഞു. വരുംനാളുകളില്‍ ഇനിയും ഈ മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ബിജെപിയില്‍ എത്തിച്ചേരുമെന്നും ഇവര്‍ പറഞ്ഞു. ജില്ലാ  സെക്രട്ടറി കൂട്ട ജയപ്രകാശ്,  മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ആര്‍.  ഉഷ, മണ്ഡലം സെക്രറിമാരായ എന്‍.വി. ഗിരീഷ്,  പ്രിജേഷ് അളോറ, ഉഷ ഗോപാലകൃഷ്ണന്‍, എസ്ടി  മോര്‍ച്ച ജില്ലാ സെക്രട്ടറി രാജു മുരിങ്ങോടി, യുവമോര്‍ച്ച നേതാക്കളായ വിശാല്‍ ഹരീന്ദ്രനാഥ്, ശരത് മുരിങ്ങോടി പഞ്ചായത്ത് ഭാരവാഹികളായ രാജേഷ്, ഷിബു മണത്തണ, അരുണ്‍ മുരിങ്ങോടി എന്നീ നേതാക്കളും പങ്കെടുത്തു.

Tags: cpmbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.