Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ വിവരങ്ങള്‍ മറച്ചുവയ്‌ക്കല്‍; സ്വകാര്യ ആശുപത്രികള്‍ക്ക് ഒത്താശ ചെയ്ത് നഗരസഭയും പോലീസും

ആശുപത്രിയുടെ വിവരങ്ങള്‍ പലതും മറച്ചുവയ്‌ക്കാന്‍ ഒത്താശ ചെയ്യുന്നതാകട്ടെ പോലീസും തിരുവനന്തപുരം നഗരസഭയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 05:47 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ സഥിരീകരിച്ചിട്ടും കൂടെ ജോലി ചെയ്ത ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയോ ശ്രവം പരിശോധിക്കുകയോ ചെയ്യാതെ ആരോഗ്യ വകുപ്പ്. ആശുപത്രിയുടെ വിവരങ്ങള്‍ പലതും മറച്ചുവയ്‌ക്കാന്‍ ഒത്താശ ചെയ്യുന്നതാകട്ടെ പോലീസും തിരുവനന്തപുരം നഗരസഭയും.  

കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും അവിടെ ചികിത്സ കഴിഞ്ഞ മടങ്ങിപോയ രോഗിയ്‌ക്കും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി മാനേജ്‌മെന്റോ ആരോഗ്യ വകുപ്പോ ആദ്യം തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി കൂടെ ജോലി ചെയ്യുന്നവരെ നിരീക്ഷണത്തിലാക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. 14 ദിവസമാണ് ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.  

എന്നാല്‍ ഇവരുടെ ശ്രവം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഇന്നലെ നിരീക്ഷണത്തിലിരുന്ന ജീവനക്കാര്‍ സ്വന്തം താല്പര്യ പ്രകാരം സ്വകാര്യ ലാബില്‍ പോയി പരിശോധന നടത്തിയപ്പോള്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ മറ്റ് ജീവനക്കാരും ഇപ്പോള്‍ ആശങ്കയിലാണ്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഉള്‍പ്പെടെ പോലീസിന്റെ സേവനം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും മെഡിക്കല്‍ കോളേജ് പോലീസ് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.  

ആരോഗ്യ വകുപ്പിനും പോലീസിനും നഗരസഭയ്‌ക്കും കയ്യ്‌ക്കൂലി കൊടുത്ത് സ്വകാര്യ ആശുപത്രി ലോബികള്‍ ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് മറച്ചുവയ്‌ക്കുകയാണ്. നഗരത്തിലെ പല സ്വകാര്യ ആശുപത്രികളുടേയും സ്ഥിതി ഇതുതന്നെയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്ന വിവരം മറച്ചുവയ്‌ക്കുന്നത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന മറ്റ് രോഗികള്‍ക്കും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്.

Tags: വാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

തിരിച്ചറിയാതെ പോകുന്ന പാന്‍ക്രിയാറ്റിക് കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിയ്‌ക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.