Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തണ്ണീര്‍ത്തടം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് ; ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അപേക്ഷ റവന്യു വകുപ്പ് തള്ളി

തണ്ണീര്‍ത്തടം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള സിപിഎം നേതൃത്വം നല്‍കുന്ന ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപേക്ഷ റവന്യു വകുപ്പ് തള്ളി. അമ്പലത്ത്കുളങ്ങര മുതല്‍ കുമാരസ്വാമി വരെ നീണ്ടു കിടക്കുന്ന അമ്പലത്ത്കുളങ്ങര ചാലിയില്‍ പഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള 41 സെന്റ് സ്ഥലം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള നീക്കമാണ് ഇതോടെ തടയപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 08:34 pm IST
inKozhikode

ചേളന്നൂര്‍: തണ്ണീര്‍ത്തടം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിന് തിരിച്ചടി. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ അപേക്ഷ റവന്യു വകുപ്പ് തള്ളി. അമ്പലത്ത്കുളങ്ങര മുതല്‍ കുമാരസ്വാമി വരെ നീണ്ടു കിടക്കുന്ന അമ്പലത്ത്കുളങ്ങര ചാലിയില്‍ പഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള 41 സെന്റ് സ്ഥലം നികത്തി ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള നീക്കമാണ് ഇതോടെ തടയപ്പെട്ടത്. ചേളന്നൂരിന്റെ ജലസംഭരണി എന്നറിയപ്പെടുന്ന പ്രദേശമാണ് അമ്പലത്ത്കുളങ്ങര ചാലി. ഇതില്‍ ഒരു ഭാഗം നികത്തി പദ്ധതി നടപ്പാക്കാനിയിരുന്നു സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ നീക്കം.  

നെല്‍വയലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഡാറ്റ ബാങ്കില്‍പ്പെട്ട ഇപ്പോള്‍ വെള്ളക്കെട്ട് കാരണം കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന തണ്ണീര്‍തട സ്വഭാവത്തില്‍പ്പെട്ട ഭൂമി പരിവര്‍ത്തനപ്പെടുത്തിയാല്‍ ഗുരുതര പരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് സ്ഥലം പരിശോധിച്ച സംസ്ഥാന തല നീരിക്ഷണ സമിതി അംഗം ഡോ. പി.ഒ. നമീര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലസംഭരണിയായതിനാല്‍ നികത്തിയാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കി സ്ഥലം നികത്താമെന്ന റിപ്പോര്‍ട്ടാണ് 2018 ജനുവരി 20ന് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ശുപാര്‍ശ നല്‍കിയത്. പ്രാദേശിക നിരീക്ഷണ സമിതിയും ഈ നീക്കത്തിന് കൂട്ടുനിന്നു.  

കഴിഞ്ഞ രണ്ടു തവണയായി ഇതിന് സമീപത്തെ വയലില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് മുണ്ടകന്‍ നെല്‍കൃഷിയും നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗത്ത് നീര്‍ചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്

പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണമുണ്ട്.  ഇത്തരം നീക്കത്തെ ജനകീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അത്തരം നീക്കത്തില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഉടന്‍ പിന്മാറണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നെല്‍വയലുകളും ജലസംഭരണികളും സംരക്ഷിക്കേണ്ട ഗ്രാമപ ഞ്ചായത്ത് ഇത്തരം നിയമലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അപലപനീയമാണെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് മാപ്പുപറയണമെന്നും പ്രകൃതി സംരക്ഷണസമിതി ജില്ലാ സെക്രട്ടറി ടി.വി. രാജന്‍ ആവശ്യപ്പെട്ടു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.