Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വീഡിയോ പുറത്ത് വന്നിട്ടും നടപടിയെടുക്കാതെ പോലീസ്

ഓണ്‍ലൈനില്‍ കഞ്ചാവ് വില്‍പനയുമായി യുവാക്കള്‍ രംഗത്ത്. ആകര്‍ഷകമായി കഞ്ചാവ് പാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടും അന്വേഷണം നടത്തി നടപടിയെടുക്കാത്ത പോലീസ് നടപടി ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉപ്പള കണ്ണാടിപ്പറയിലെ യുവാക്കളാണ് ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പനയുമായി രംഗത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 03:09 pm IST
in Kasargod

ഉപ്പള: ഓണ്‍ലൈനില്‍ കഞ്ചാവ് വില്‍പനയുമായി യുവാക്കള്‍ രംഗത്ത്. ആകര്‍ഷകമായി കഞ്ചാവ് പാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടും അന്വേഷണം നടത്തി നടപടിയെടുക്കാത്ത പോലീസ് നടപടി ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

ഉപ്പള കണ്ണാടിപ്പറയിലെ യുവാക്കളാണ് ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പനയുമായി രംഗത്തുവന്നത്. ഇവര്‍ ആകര്‍ഷകമായി എക്‌സിക്യൂട്ടീവ് പാക്കില്‍ കഞ്ചാവ് നിറച്ച് വില്പനയ്‌ക്കെത്തിക്കുന്നതിന്റെ വീഡിയോ അവര്‍ക്കിടയില്‍ നിന്ന് തന്നെയാണ് ചേര്‍ന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടും പോലീസ് നടപടിയെടുക്കാത്തത് കൊണ്ടാണ് കഞ്ചാവ് ലഹരിയില്‍ ഒരു യുവാവ് ഓടിച്ച കാറിടിച്ച് ഉപ്പളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിക്കാനിടയാക്കിയതെന്നാണ്  നാട്ടുകാര്‍ ആരോപിക്കുന്നത്. 

കഞ്ചാവ് മാഫിയയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാരിപ്പോള്‍. കണ്ണാടിപ്പാറയില്‍ ഈ അടുത്തു നടന്ന പല അനിഷ്ട സംഭവങ്ങളും കഞ്ചാവ് മാഫിയയുടെ രാത്രി കാല താണ്ഡവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ കൂടിയും കാഞ്ചാവ് വില്‍പന നടത്തുന്ന കണ്ണാടിപ്പാറയില്‍ ഈ അടുത്തു പ്രശ്‌നങ്ങളുണ്ടാക്കിയ യുവാക്കളുടെ വിഡിയോയും പുറത്തു വന്നിരിക്കുകയാണ്. ഇതുപോലെ കഞ്ചാവ് കടത്തിലേക്കും ഉപയോഗത്തിലേക്കും യുവാക്കള ആകര്‍ഷിക്കുന്ന വീഡിയോകള്‍ നാട്ടിലെ പലരുടെയും അടുത്തു ഉള്ളതായും നാട്ടുകാര്‍ പറയുന്നു.

കുബണൂരില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രികരിച്ചാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറയുന്നു സംഘത്തിലെ പ്രധാന കണ്ണികള്‍ പല കേസിലും പെട്ട ഗുണ്ടകളാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പരാതിപ്പെടാന്‍ മുന്‍പോട്ട് വന്ന പലരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചില പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളുടെ പൂര്‍ണ പിന്തുണ ഉള്ളതിനാല്‍ പോലീസില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം കഞ്ചാവ് ലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരണപ്പെട്ട സംഭവംവരെ ഉണ്ടായതോടെ ഇനിയെങ്കിലും പോലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉപ്പള പ്രദേശം കഞ്ചാവ് ശേഖരണത്തിന്റെയും വില്പനയുടെയും ഹബ്ബായി മാറിയിരിക്കുകയാണ്. ഇവിടെ നിന്നുമാണ് മറ്റ് ജില്ലകളിലേക്ക് പോലും കഞ്ചാവ് കൊണ്ടു പോകുന്നത്. ഇങ്ങനെ കഞ്ചാവ് കൊണ്ടു പോയ നിരവധി പേരാന്ന് ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വെച്ച് പിടിയിലായത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഭംഗിയുള്ള ലതര്‍ പെട്ടിയിലാക്കി കഞ്ചാവെത്തിക്കുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.

Tags: kasargodപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.