Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 79 പേര്‍ക്ക് കൂടി കോവിഡ്: ആരോഗ്യപ്രവര്‍ത്തകനുള്‍പ്പെടെ 72 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുള്‍പ്പെടെ ജില്ലയില്‍ 72 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നാല് പേര്‍ വിദേശത്തും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയവരാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 32കാരനായ ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 12:08 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുള്‍പ്പെടെ ജില്ലയില്‍ 72 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. നാല് പേര്‍ വിദേശത്തും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയവരാണ്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി.

കോവിഡ് സ്ഥിരീകരിച്ചവരില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ 32കാരനായ ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. ഉറവിടമറിയാത്ത അഞ്ച് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വലിയപറമ്പ പഞ്ചായത്തിലെ 33കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 37കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34കാരി, പൈവളിഗെ പഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, പള്ളിക്കര പഞ്ചായത്തിലെ 15 വയസുള്ള പെണ്‍കുട്ടി എന്നിവരുടെ ഉറവിടമാണ് ലഭ്യമല്ലാത്തത്.

സമ്പര്‍ക്കത്തിലൂടെ വലിയപ്പറമ്പ പഞ്ചായത്തിലെ 33കാരി, മടിക്കൈ പഞ്ചായത്തിലെ 57, 30, 34, 40 വയസ്സുളള പുരുഷന്‍മ്മാര്‍, കാഞ്ഞങ്ങാട് പഞ്ചായത്ത് 37കാരന്‍, 26കാരി, പളളിക്കര പഞ്ചായത്ത് 14, 19 വയസ്സുളള പുരുഷന്‍മ്മാര്‍, നീലേശ്വരം നഗരസഭയിലെ 37, 39 വയസ്സുളള പുരുഷന്‍മ്മാര്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 45കാരന്‍ (ദുബായ്), ചെറുവത്തൂര്‍ പഞ്ചായത്തിലെ 22കാരി (ദുബായ്), ചെമ്മനാട് പഞ്ചായത്തിലെ 27, 40 വയസുള്ള സ്ത്രീകള്‍, 10 വയസുകാരി, 30, 13, 40 വയസുള്ള പുരുഷന്മാര്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 27,20, 60, 46, 32, 39, 45, 59, വയസ്സുളള പുരുഷന്‍മ്മാര്‍, 26, 45, 20, 25, വയസ്സുളള സ്ത്രീകള്‍, പിലിക്കോട് പഞ്ചായത്തിലെ 40കാരി 50കാരി, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34കാരി, കാസര്‍കോട് നഗരസഭയിലെ 21, 55, 51 വയസുള്ള പുരുഷന്മാര്‍, 24കാരി, കുമ്പള പഞ്ചായത്തിലെ 33കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 11കാരന്‍, 60കാരന്‍, പൈവളിഗെ പഞ്ചായത്തിലെ 38കാരന്‍ ഏഴ് മാസം പ്രായമുളള പെണ്‍കുട്ടി, ഉദുമ പഞ്ചായത്തിലെ 70, 16, 16, 47, 17 വയസ്സുളള പുരുഷന്‍മ്മാര്‍ 19, 34, 50, 16, 37 വയസ്സുളള സ്ത്രീകള്‍, ബദിയഡുക്ക പഞ്ചായത്തിലെ 45, 42വയസുള്ള പുരുഷന്മാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 63, 27, 60 വയസുള്ള പുരുഷന്മാര്‍, 15കാരി, അജാനൂര്‍ പഞ്ചായത്തിലെ 48കാരന്‍, 21കാരി, പള്ളിക്കര പഞ്ചായത്തിലെ 17കാരന്‍, 15കാരി, വെസ്റ്റ് എളേരി പഞ്ചായത്തിലെ 32കാരന്‍, മധൂര്‍ പഞ്ചായത്തിലെ 34, 28, 65 വയസുള്ള പുരുഷന്മാര്‍, 50കാരി, കുമ്പള പഞ്ചായത്തിലെ 12, ഒന്ന്, അഞ്ച് വയസുള്ള കുട്ടികള്‍, 29കാരി, വോര്‍ക്കാടി പഞ്ചായത്തിലെ 37കാരി ഇതര സംസ്ഥാനത്ത് നിന്നെത്തിയ ചെറുവത്തൂര്‍ പഞ്ചായത്തിലെ 25കാരന്‍ (ആന്ധ്രപ്രദേശ്), പള്ളിക്കര പഞ്ചായത്തിലെ 30കാരന്‍ (ജമ്മൂകാശ്മീര്‍), നീലേശ്വരം നഗരസഭയിലെ 33കാരന്‍ (രാജസ്ഥാന്‍) വിദേശത്ത് നിന്നെത്തിയ ചെറുവത്തൂര്‍ പഞ്ചായത്തിലെ 45കാരി, 22കാരി (ദുബായ്), മംഗല്‍പാടി പഞ്ചായത്തിലെ 49കാരന്‍ (സൗദി അറേമ്പ്യ), അജാനൂര്‍ പഞ്ചായത്തിലെ 31കാരന്‍ (യുഎഇ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീടുകളില്‍ 3874 പേരും സ്ഥാപനങ്ങളില്‍ 1271 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5145 പേരാണ്. പുതിയതായി 386 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 725 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 229 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 87 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി. നീലേശ്വരം ഒന്ന്, ഉദുമ 13, കാസര്‍കോട് 3, പളളിക്കര അഞ്ച്, ചെങ്കള നാല്, ചെമ്മനാട് 3 പേര്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.

Tags: kasargodhealthcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.