Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്ത ഭൂമിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായകവുമായി സേവാഭാരതി

6 കുടുംബങ്ങളിലായി 25 ഓളം പേരാണ് യാതൊരു സൗകര്യവുമില്ലാത്ത ഇടുങ്ങിയ മുറികളില്‍ ഇപ്പോഴും കഴിയുന്നത്. ഇവരെ ദുരന്ത ശേഷം അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2020, 11:34 am IST
in Kerala
സേവാഭാരതി ഇടുക്കി ജില്ലാ പ്രസിഡന്റ് ഇ.എം. മോഹനന്‍ സഹായങ്ങള്‍ വിതരണം ചെയ്യുന്നു

സേവാഭാരതി ഇടുക്കി ജില്ലാ പ്രസിഡന്റ് ഇ.എം. മോഹനന്‍ സഹായങ്ങള്‍ വിതരണം ചെയ്യുന്നു

തൊടുപുഴ: പെട്ടിമുടിയിലെ ദുരന്തത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ട ആറ് കുടുംബങ്ങള്‍ക്ക് സഹായവുമായി സേവാഭാരതി എത്തി. പ്രകൃതിദുരന്തത്തില്‍ ഭാഗീകമായി തകര്‍ന്ന ലയങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബങ്ങളാണ് ഇവര്‍.  

6 കുടുംബങ്ങളിലായി 25 ഓളം പേരാണ് യാതൊരു സൗകര്യവുമില്ലാത്ത ഇടുങ്ങിയ മുറികളില്‍ ഇപ്പോഴും കഴിയുന്നത്. ഇവരെ ദുരന്ത ശേഷം അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. 150 ഓളം സ്‌ക്വയര്‍ ഫീറ്റുള്ള ചെറിയ മുറിയിലാണ് യാതൊരു സുരക്ഷയുമില്ലാതെ സാമൂഹിക അകലം പോലും പാലിക്കാനാകാതെ ഈ കുടുംബങ്ങള്‍ കഴിയുന്നത്.  

നയമക്കാട് ടാറ്റാ ടീയുടെ ലയത്തിലേക്കാണ് ഇവരെ മാറ്റിയത്. ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പലചരക്ക്, പച്ചക്കറി, മുഖാവരണങ്ങള്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം സേവാഭാരതി എത്തിച്ച് നല്‍കി. 60 കുടുബങ്ങളെയാണ് ദുരന്തം നടന്നതിന്റെ സമീപത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 6 കുടുംബങ്ങളുടെ വാസസ്ഥലമാണ് ദുരന്തത്തില്‍ ഉപയോഗ്യശൂന്യമായത്.  

സേവാഭാരതി സംഘടനാ സെക്രട്ടറി ടി.കെ. രാമചന്ദ്രന്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.എം. മോഹനന്‍, വിഭാഗ് പ്രചാരക് ബിജോയി, സേവാഭാരതി പ്രചാരക് ടി.എല്‍. രാധാകൃഷ്ണന്‍, വിഭാഗ് വ്യവസ്ഥാ പ്രമുഖ് കെ.ആര്‍. അശോക് കുമാര്‍, ദേവികുളം സംഘ ജില്ലാ പ്രചാരക് ശക്തിവേല്‍, ഇടുക്കി സംഘ ജില്ലാ പ്രചാരക് പ്രവീണ്‍, വനവാസി കല്യാണ ആശ്രമം സംസ്ഥാന സംഘടനാ സെക്രട്ടറി വിഷ്ണു, ക്രീഡാ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി എസ്.എല്‍. രാമേശ്, ഖണ്ഡ് ശാരീരിക് പ്രമുഖ് പി.കെ. ദിദി എന്നിവരാണ് സേവാഭാരതിയുടെ സഹായവുമായി എത്തിയത്.

Tags: SevabharathiTragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

പുതിയ വാര്‍ത്തകള്‍

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.