Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്ടിമുടി ദുരന്തം; സബ് കളക്ടര്‍ക്കടക്കം ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 03:50 pm IST
inKerala

കൊച്ചി: മൂന്നാര്‍ പെട്ടിമുടി ഉരുള്‍പൊട്ടലിനിയാക്കിയ കാലാവസ്ഥാഭൗമ മാറ്റങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ ലഘൂകരണ ഭരണസംവിധാനങ്ങള്‍ക്കും (കെഎസ്ഡിഎ) കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍, അത് പ്രകാരം വേണ്ടത്ര മുന്‍കരുതലെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുള്ളതല്ലാഞ്ഞതാണ് കാരണം. ദുരന്ത നിവാരണലഘൂകരണ സമിതിയുടെ പ്രവര്‍ത്തന മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സംഭവം.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നല്‍കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകള്‍ നല്‍കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്. പത്തു വര്‍ഷം മുമ്പ് അമൃതാനന്ദമയി മഠത്തിന്റെ മേല്‍നോട്ടത്തില്‍ അമൃത സര്‍വകലാശാലയുടെ വയര്‍ലെസ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് സംവിധാനം നിയന്ത്രിക്കുന്നത്.

മഴകൊണ്ടുള്ള വ്യതിയാനങ്ങള്‍, അത് ഭൂമിക്കടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ഭൂമിക്കടിയില്‍ മര്‍ദംകൂടി ഉരുള്‍പൊട്ടല്‍ സാധ്യത എത്രമാത്രം എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ അറിയാനുള്ള പഠനങ്ങളാണ് നടത്തുന്നത്. ഇതിന് വിവിധ സ്ഥലങ്ങളില്‍ സെന്‍സര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ് അറിയിപ്പു നല്‍കുക.

ആഗസ്റ്റ് ആറിന് ഉച്ചയോടെ കിട്ടിയ വിവര പ്രകാരം കനത്ത മഴ നിന്നു, പക്ഷേ മണ്ണില്‍ വ്യതിയാനങ്ങള്‍ കണ്ടു. മണ്ണിനിയില്‍ രണ്ടു ഘട്ടങ്ങളിലായി മര്‍ദമാറ്റമുണ്ടെന്ന് മനസിലായി. മൂന്നും നാലും ലവലില്‍ മര്‍ദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുള്‍ പൊട്ടലാകുന്നതും. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന വിവര പ്രകാരം വേണമെങ്കില്‍ തയാറെടുപ്പു നടത്താം. സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ്‌സ്ലൈഡ് ഹസാഡ് മാപ് പ്രകാരം ഈ ഒരുക്കം നടത്താം. സെന്‍സര്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുനിന്നുള്ള വിവരം ആഗസ്റ്റ് ആറിന് ഉച്ചയ്‌ക്ക് 2.51 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഇ മെയില്‍വഴി അറിയിച്ചു. കെഎസ്ഡിഎ, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍ എന്നിവരെ അറിയിച്ചു. സെന്‍സറുകള്‍ നല്‍കിയ അടുത്ത സന്ദേശം ആഗസ്റ്റ് ഏഴിന് പുലര്‍ച്ചെ 12 മണിക്കായിരുന്നു.  കൂടുതല്‍ അപകട സാധ്യതയ്‌ക്കിടയുള്ള ഈ വിവരം 12.38 ന് കെഎസ്ഡിഎ ഉള്‍പ്പെടെ സംസ്ഥാന അധികൃതരെ അമൃത വീണ്ടും അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്.  പത്തുമണിക്കൂറിലേറെ മുമ്പേ കിട്ടിയ മുന്നറിയിപ്പു പ്രകാരം പ്രവര്‍ത്തിക്കാനായില്ല എന്നതാണ് വലിയ ദുരന്തത്തിനിടയാക്കിയ പലകാര്യങ്ങളില്‍ ഒന്ന്.

സംസ്ഥാന സര്‍ക്കാരിന് ഇത്രയും ആധുനിക സംവിധാനമില്ല. പത്തു വര്‍ഷം മുമ്പ് യുറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സ്ഥാപനത്തിന് കാലാവസ്ഥാ ഗവേഷണത്തിന് നല്‍കിയ സഹായത്തോടൊപ്പം അമ്മയുടെ പ്രത്യേക നിര്‍ദേശ പ്രകാരമുള്ള സാമ്പത്തിക സഹായവും ചേര്‍ത്താണ് ഈ ഗവേഷണനി

രീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും മഴയ്‌ക്കുമുമ്പ് സെന്‍സറുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കാറുണ്ട്. ഈ വര്‍ഷം കൊറോണാ പ്രതിസന്ധിയിലും ഏറെ സാഹസംകഴിച്ചാണ് യന്ത്രഭാഗങ്ങള്‍ ഉയരെ മലയിടുക്കുകളില്‍ സ്ഥാപിച്ചത്.

മുമ്പ് ഈ കാലാവസ്ഥാ മാറ്റ വിവരങ്ങളുടെ അിസ്ഥാനത്തില്‍ ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെ ഡിപ്പാര്‍ട്ടുമെന്റ്‌നേരിട്ട് അറിയിക്കുമായിരുന്നുവെന്ന് മേധാവി ഡോ. മനീഷ സുധീര്‍ ജന്മഭൂമിയോട് പറഞ്ഞു. അത് ഗുണം ചെയ്തിരുന്നു. ഈ വിവരം വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇത്തരം അറിയിപ്പുകള്‍ കെഎസ്ഡിഎ വഴി ഔദ്യോഗികമായേ അറിയിക്കാവൂ എന്ന നിര്‍ദേശം വന്നതിനാല്‍ ഇപ്പോള്‍ അധികൃതരെ അറിയിക്കാറേ ഉള്ളുവെന്ന് മനീഷ വിശദീകരിച്ചു. ഇത്തവണയും യഥാസമയം അറിയിച്ചു.

കാലാവസ്ഥാ പഠന നിരീക്ഷണ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പരിമിതമാണ്. ആധുനിക സാങ്കേതിക ഉപകരണങ്ങളുമില്ല. അതിനാലാണ് സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വിശദീകരണങ്ങള്‍. പക്ഷേ, ഒരു പൈസയും ചെലവില്ലാതെ കിട്ടുന്ന നിര്‍ണായക വിവരങ്ങള്‍ വിനിയോഗിക്കാന്‍ സംവിധാനമില്ലാത്തതും ഔദ്യോഗിക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതും വലിയ പ്രതിസന്ധികളാണ്.

Tags: Tragedyപെട്ടിമുടി ദുരന്തം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.