Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴയ്‌ക്ക് കുറവു വന്നതോടെ ആശ്വാസത്തില്‍ കുട്ടനാട്; കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും, കുട്ടനാടിന്റെ തെക്കന്‍ മേഖലകളില്‍ ജലനിരപ്പുയര്‍ന്നു തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 11:45 am IST
in Alappuzha

ആലപ്പുഴ: മഴയ്‌ക്ക് കുറവു വന്നതോടെ ജില്ല നേരിയ ആശ്വാസത്തില്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കാര്യമായ കുറവുണ്ടാവാത്തതിനാല്‍ കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ല.  എസി റോഡില്‍ ഗതാഗതം ഇന്നലെയും പുനരാരംഭിച്ചില്ല. 

അമ്പലപ്പുഴ-തിരുവല്ല റോഡിലും ഗതാഗതം ഭാഗികമാണ്. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും, കുട്ടനാടിന്റെ തെക്കന്‍ മേഖലകളില്‍ ജലനിരപ്പുയര്‍ന്നു തന്നെയാണ്. കൈനകരി, കാവാലം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല.  

ആലപ്പുഴ നഗരത്തിന്റെയും അമ്പലപ്പുഴ നിയോജകമണ്ഡലത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരങ്ങള്‍ പലതും മടവീഴ്ച ഭീഷണിയിലാണ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് പൊന്നാകരി പാടശേഖരത്തിലെ വെള്ളം വറ്റിക്കാനുള്ള തിരക്കിലാണ് കര്‍ഷകര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തോടുകള്‍ നിറഞ്ഞതോടെ പെട്ടിയും പറയും ഉപയോഗിച്ചുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.  

തുടര്‍ന്ന് മറ്റ് എഞ്ചിനുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിച്ച് കൃഷിസംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. ഇതോടൊപ്പം പുറംബണ്ട് മടവീഴാതിരിക്കാനുള്ള കൂട്ടായശ്രമവും നടത്തിവരുന്നുണ്ട്.  ചെറുകിട കര്‍ഷകര്‍ കൃഷിചെയ്യുന്ന പൊന്നാകരി പാടശേഖരം 285 ഓളം ഏക്കര്‍ നിലമാണ്. വിതകഴിഞ്ഞ് 30 ദിവസം പിന്നിട്ട നിലം മടവീഴ്ച ഭീഷണിയിലാണ്.

Tags: കുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

മങ്കൊമ്പ് സ്‌കൂള്‍ പാലം; ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Kerala

കുട്ടനാട്ടില്‍ കാറിന് തീപിടിച്ചു; ഫയര്‍ഫോഴ്‌സെത്തി തീ അണച്ചെങ്കിലും, യാത്രികനെ രക്ഷിക്കാനായില്ല

Kerala

വെളളക്കെട്ട് ഒഴിഞ്ഞില്ല; കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

ഒരുനാട് മൊത്തം വെള്ളത്തില്‍, എന്നിട്ടും പഞ്ചായത്ത് ജീവനക്കാര്‍ക്ക് അലംഭാവം; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനാവാതെ ജനങ്ങള്‍

Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

പുതിയ വാര്‍ത്തകള്‍

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.