Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ടൂറിസം മേഖലയെ തീരദേശ പരിപാലന നിയമത്തില്‍ നിന്ന് ഒഴിവാക്കണം: ഡോ. സി.വി. രവീന്ദ്രനാഥ്

കോവിഡ് 19 മാറിക്കഴിഞ്ഞ് ടൂറിസം മേഖല ശക്തി പ്രാപിക്കുകയും വലിയ തോതില്‍ വിദേശനാണ്യം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത വളരെ കൂടതലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 12, 2020, 10:52 pm IST
inKannur

കണ്ണൂര്‍: കേരള ടൂറിസം മേഖലയെ സിആര്‍സെഡ്, സിഎംസെഡ് നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് കൃഷ്ണ ജ്വല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സി.വി. രവീന്ദ്രനാഥ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനേട് ആവശ്യപ്പെട്ടു. ഇക്കാര്യം മുന്‍മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പ്രകാശ് ജാവദേക്കറിന് അയച്ച കത്തില്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഈ നിയമങ്ങള്‍ കാരണം ടൂറിസം മേഖല ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1991 മുതലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിലായത്. ടൂറിസം മേഖല ലോകത്തൊരിടത്തും സമുദ്രത്തെ മലിനമാക്കിയിട്ടില്ല. മിക്ക രജ്യങ്ങളിലും വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ കടല്‍ത്തീരത്താണ്.

കോവിഡ് 19 മാറിക്കഴിഞ്ഞ് ടൂറിസം മേഖല ശക്തി പ്രാപിക്കുകയും വലിയ തോതില്‍ വിദേശനാണ്യം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത വളരെ കൂടതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങിത്തുടങ്ങിയതോടെ പെട്രോളിയം വ്യവസായം വന്‍ തകര്‍ച്ച നേരിടാന്‍ പോവുകയാണ്. അത് മനസ്സിലാക്കി അറബ് ഷെയ്‌ക്കുകള്‍ ടൂറിസം വ്യവസായ മേഖലയില്‍ നിക്ഷേപം തുടങ്ങിക്കഴിഞ്ഞു. അത് കണ്ടറിഞ്ഞ് നിക്ഷേപ സംരക്ഷണ ബില്‍ അടിയന്തിരമായി പാസ്സാക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.

പത്തുവര്‍ഷത്തേക്ക് നിര്‍മ്മിതിക്കുള്ള അനുമതിയും നിയമം ലംഘിക്കുമ്പോള്‍ പിഴ വിധിക്കുന്നതും പ്രകൃതി സംരക്ഷണനിയമത്തിന്റെ ഭാഗമായി നല്ലതാണെന്നും ഡോ. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പക്ഷെ കേരളത്തില്‍ മാറാട് സംഭവിച്ചതുപോലെ അധികൃതരില്‍ നിന്ന് എല്ലാ തരത്തിലുള്ള അനുമതിരേഖകളും ലഭിച്ചതിനു ശേഷം കെട്ടിടം തകര്‍ക്കുന്ന നടപടി ക്രൂരവും ദയനീയവുമാണ്. നിക്ഷേപകന്റെ കഠിനാധ്വാനത്തിനും വിയര്‍പ്പിനും രക്തത്തിനും വിലകല്‍പ്പിക്കണം. നിക്ഷേപക സംരക്ഷണ ബില്‍ അവതരിപ്പിച്ച് ചൈന വിടുന്ന നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും കത്തില്‍ പറയുന്നു.

Tags: Coastalടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

Kerala

അനധികൃതമായി സിനിമ ചിത്രീകരണം; ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ പിഴ അടയ്‌ക്കണം

News

കൊച്ചി തീരത്ത് ചാള ചാകര; കാലാവസ്ഥ പ്രതിഭാസമെന്ന് വിദഗ്ധര്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.