Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 147 പേര്‍ക്ക് കൂടി കോവിഡ്; 145 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 02:38 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. 

വീടുകളില്‍ 3486 പേരും സ്ഥാപനങ്ങളില്‍ 1358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4844 പേരാണ്. പുതിയതായി 493 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 794 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 575 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 350 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 48 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതരസംസ്ഥാനത്ത് നിന്നെത്തിയ മംഗല്‍പാടി പഞ്ചായത്തിലെ 40കാരന്‍ (തമിഴ്‌നാട്), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 37കാരി (ജമ്മുകാശ്മീര്‍) ഉറവിടമറിയാത്ത ബളാല്‍ പഞ്ചായത്തിലെ 40കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 68കാരന്‍ സമ്പര്‍ക്കത്തിലൂടെ ഉദുമ പഞ്ചായത്തിലെ 41, 18, 38, 50, 40, 27, 29, 22, 19, 58, 19, 54, 26, 42, 25, 27, 20, 24, 20, 29, 23, 25, 29, 20, 23, 26, 24, 44, 26, 64 വയസുള്ള പുരുഷന്മാര്‍, ഒമ്പത്, 10, 14, ഏഴ്, നാല്, നാല്, 12 വയസുള്ള ആണ്‍കുട്ടികള്‍, 24, 24, 68, 35, 38, 26, 23, 53, 40, 24, 18, 24, 47, 40, 56, 38, 22, 42, 51, 39, 26, 50, 40, 65, 55, 45, 29, 54, 43, 42, 26, 58 വയസുള്ള സ്ത്രീകള്‍, 14, 15, അഞ്ച്, നാല് വയസുള്ള പെണ്‍കുട്ടികള്‍, ചെമ്മനാട് പഞ്ചായത്തിലെ 35, 23, 27, 47, 33, 22, 44, 25, 39, 23, 29, 19, 21, 19, 31, 17, 17, 23, 19 വയസുള്ള പുരുഷന്മാര്‍ 14, 15, 15 വയസുള്ള ആണ്‍കുട്ടികള്‍, 32, 36, 45, 25, 18, 40, 42, 40, 34, 25, 19, 58 വയസുള്ള സത്രീകള്‍, 15 വയസുള്ള പെണ്‍കുഞ്ഞ്, എട്ട് മാസവും ഏഴ് മാസവും പ്രയമുള്ള പെണ്‍കുഞ്ഞുങ്ങള്‍, പള്ളിക്കര പഞ്ചായത്തിലെ 39, 42, 38 വയസുള്ള പുരുഷന്മാര്‍, 64, 85, 35, 38, 20, 24 വയസുള്ള സത്രീകള്‍, ഒമ്പത്, 10 വയസുള്ള ആണ്‍കുട്ടികള്‍, ആറ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍, കാസര്‍കോട് നഗരസഭയിലെ 22, 71 വയസുള്ള പുരുഷന്മാര്‍, 60കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 70, 36, 49, 42 വയസുള്ള പുരുഷന്മാര്‍, 27കാരി, കാറഡുക്ക പഞ്ചായത്തിലെ 49, 38 വയസുള്ള പുരുഷന്മാര്‍, 40കാരി, അജാനൂര്‍ പഞ്ചായത്തിലെ 22, 26 വയസുള്ള പുരുഷന്മാര്‍, 54കാരി, കോടോംബേളൂര്‍ പഞ്ചായത്തിലെ 31കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 45, 38 വയസുള്ള പുരുഷന്മാര്‍, കുമ്പള പഞ്ചായത്തിലെ 34കാരി, മുളിയാര്‍ പഞ്ചായത്തിലെ 45കാരി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ഉദുമ (73), ചെമ്മനാട്(37), പളളിക്കര(13), കാഞ്ഞങ്ങാട്(5), കാസര്‍കോട്, കാറഡുക്ക, അജാനൂര്‍, മംഗല്‍പാടി മൂന്ന് വീതവും വെസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍, കോടോം ബെളൂര്‍, ബളാല്‍, മുളിയാര്‍, കുമ്പള ഓരോന്ന് വീതവുമാണ് കോവിഡ് പോസ്റ്റീവായത്.
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 266 പേര്‍ക്ക് രോഗം ഭേദമായി.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.