Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയ്‌ക്കെതിരെ ഹോമിയോയിലൂടെ പ്രതിരോധം തീര്‍ത്ത്

ഹോമിയോ ചികിത്സയിലൂടെ തന്റേതായ രീതിയില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് തലസ്ഥാനത്തെ ഹോമിയോ ഡോക്ടറായ ടി.പി. അനില്‍കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 08:04 pm IST
in Kerala

തിരുവനന്തപുരം: മഹാമാരിയായ കൊറോണ വൈറസ് നമ്മുടെ നാടിനെ ഗ്രസിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ശക്തി പ്രാപിച്ച കൊറോണ വ്യാപനത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും. ഹോമിയോ ചികിത്സയിലൂടെ തന്റേതായ രീതിയില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ് തലസ്ഥാനത്തെ ഹോമിയോ ഡോക്ടറായ ടി.പി. അനില്‍കുമാര്‍. ഗാന്ധാരി അമ്മന്‍കോവിലിന് സമീപത്തെ വെങ്കടേശ്വര ഹോമിയോ ക്ലിനിക്കിലെ ഡോക്ടറാണ് അനില്‍കുമാര്‍.

കൊറോണ രോഗബാധ ഉണ്ടായ ആദ്യഘട്ടത്തില്‍ തന്നെ പ്രതിരോധത്തിന് ആഴ്‌സനിക് ആല്‍ബം 30ഹോമിയോ മരുന്ന് ഡോക്ടര്‍മാര്‍ ഉപയോഗിച്ചു തുടങ്ങുകയും അതിന്റെ ഫലപ്രാപ്തി നേരിട്ടു മനസിലാക്കുകയും ചെയ്തുവരികയാണ്. തന്റെ രോഗികള്‍ക്ക് ഈ മരുന്ന് നല്‍കി അവര്‍ക്ക് പ്രതിരോധ ശേഷി നേടിക്കൊടുത്ത നിരവധി അനുഭവങ്ങളാണ് ഡോ. അനില്‍കുമാറിനുള്ളത്.    

  ചെങ്കല്‍ചൂള കോളനിയിലും വള്ളക്കടവിലെ 7000 ഓളം ആളുകള്‍ക്കും ഹോമിയോ പ്രതിരോധ മരുന്നു നല്‍കിയിരുന്നു. വള്ളക്കടവില്‍ നിരവധിപേര്‍ക്ക്  കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെങ്കിലും ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് കൊവിഡ് ബാധിച്ചില്ല. അതുതന്നെയാണ് ചെങ്കല്‍ചൂളയിലെയും അവസ്ഥ. ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലെ വെങ്കടേശ്വര ഹോമിയോ ക്ലിനിക്കില്‍ നിന്ന് ഏതാണ്ട് 3000 ത്തില്‍ അധികം പേര്‍ക്ക്  പ്രതിരോധമരുന്നു നല്‍കി കഴിഞ്ഞു.  

 അവരിലാര്‍ക്കും തന്നെ ഇതുവരെ കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിട്ടില്ല. മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ മരുന്ന് നല്‍കിയാല്‍ കൊറോണ വ്യാപനം രണ്ടുമാസം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും എന്നാണ് ഡോക്ടര്‍ തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നത്. ആഴ്‌സനിക് ആല്‍ബം 30 നോടൊപ്പം ഫോസ്ഫറസ്, ട്യുബര്‍ക്കുലിനം എന്നീ മരുന്നുകള്‍ കൂടി നല്‍കിയാല്‍ ഒരു വര്‍ഷം വരെ പ്രതിരോധശക്തി നിലനിര്‍ത്താം. അല്ലെങ്കില്‍ ഓരോ മാസവും തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ആഴ്‌സനിക് ആല്‍ബം നിശ്ചിത അളവില്‍ കഴിച്ചാല്‍ മതിയാകും. മറ്റ് മരുന്നുകള്‍ക്കൊപ്പം തന്നെ ഹോമിയോ പ്രതിരോധ മരുന്നും കഴിക്കാം.  

അലോപ്പതി ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നുകഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞശേഷം മരുന്ന് കഴിക്കണം. ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ് ഗുണം. എല്ലാം അടച്ചിട്ടുകൊണ്ട് നമുക്ക് എത്രനാള്‍ ഇങ്ങനെ കഴിയാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്. അലോപ്പതിയില്‍ മരുന്നില്ലാതിരിക്കെ ജനങ്ങളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് പ്രതിരോധമരുന്ന് ഉണ്ട് എന്നു പറയുന്ന ഹോമിയോ ചികിത്സാ വിഭാഗത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്നതാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ചോദ്യം.

Tags: CoronaHomeopathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

ഹോമിയോപ്പതി ദക്ഷിണ മേഖല ശാസ്ത്ര കണ്‍വന്‍ഷന്‍ കോട്ടയത്ത്; ദ്വിദിന സമ്മേളനത്തിന് നാളെ തുടക്കം

പുതിയ വാര്‍ത്തകള്‍

മോഷ്ടിക്കപ്പെട്ട 14 മില്യൺ ഡോളർ വിലമതിക്കുന്ന 657 ഇന്ത്യൻ പുരാവസ്തുക്കൾ യുഎസ് തിരികെ നൽകി: ഗണേശ, ബുദ്ധ വിഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.