Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ ഏഴിടത്ത് ഉരുള്‍ പൊട്ടി ചൈത്ര വാഹിനി പുഴയില്‍ വെള്ളപ്പൊക്കം; രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി; റോഡുകളും തകര്‍ന്നു

വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍പ്പെട്ട കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി. പുഴകളില്‍ ജലനിരപ്പ് താഴുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2020, 04:02 pm IST
inKasargod
ശക്തമായ മഴയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ വീടുകള്‍

ശക്തമായ മഴയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ വീടുകള്‍

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ പഞ്ചായത്തില്‍പ്പെട്ട കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍ പൊട്ടലുണ്ടായി. പുഴകളില്‍ ജലനിരപ്പ് താഴുന്നില്ല. നിരവധി കുടുംബങ്ങളെ മാലോത്തു കസബ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് ഏഴിടങ്ങളില്‍ ഉരുള്‍ പൊട്ടിയതായാണ് വിവരം. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപാച്ചിലില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ സംഭവ സ്ഥലത്തെത്തി ഇതിന് വ്യക്തത വരുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. കൊന്നക്കാട് മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ അധികൃതര്‍ ദുരിതാശ്വാസ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി,

ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ ഇന്നലെ വൈകീട്ടും ഈ പ്രദേശങ്ങളില്‍ തുടരുകയാണ്. മിക്ക റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. മഞ്ജുച്ചാല്‍, അശോക ചാല്‍ പാലങ്ങള്‍ മലവെള്ളത്തില്‍ ഒലിച്ചു പോയതിനാല്‍ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബളാല്‍ പഞ്ചായത്തിനെയും വെസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരുവങ്കയം പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഈ പാലത്തിന്റെ കൈവരികളും അരിക് ഭിത്തിയും തകര്‍ന്ന നിലയിലാണ്.

കാസര്‍കോട് സിറ്റി ടവര്‍ പ്രദേശത്തെ മണ്ണിടിഞ്ഞ് വീണ നിലയില്‍

മൂത്താടി കോളനിയിലെ നാല് കുടുംബങ്ങളെ ശനിയാഴ്ച പുലര്‍ച്ചെ തന്നെ പോലീസും പഞ്ചായത്ത് അധികൃതരും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മാലോത്തു കസബ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ആദ്യം പോലീസെത്തി ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ച ഈ കുടുംബങ്ങളെ ശനിയാഴ്ച പുലര്‍ച്ചെയോട് കൂടി സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.ദുരിതാശ്വാസ ക്യാമ്പിലുള്ള കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവിധ ചികിത്സാ സ്വകര്യങ്ങളും ലഭ്യമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ എസ് രാജശ്രീ അറിയിച്ചു. 

ചൈത്രവാഹിനിപ്പുഴ കരകവിഞൊഴുകുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ തേജസ്വിനി പുഴയും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പെരുമ്പട്ട, മൗക്കോട്, ബെഡൂര്‍, അണ്ടോള്‍, പുലിയന്നൂര്‍, മുക്കട, കുന്നുംകൈ, വേളൂര്‍ എന്നീ സ്ഥലങ്ങളില്‍ വീടുകളിലേക്ക് പുഴവെള്ളം കയറിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെയും മാറ്റി പാര്‍പ്പിച്ചു.

Tags: kasargodriverfloodRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ISRO

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.