Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴക്കെടുതി; 2815 പേരെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂര്‍ താലൂക്കില്‍ ആകെ 770 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കില്‍ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വീട് പൂര്‍ണമായും 298 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 10, 2020, 10:15 pm IST
inKannur
വെള്ളം കയറിയ തളങ്കര കൊപ്പല്‍ പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നു

വെള്ളം കയറിയ തളങ്കര കൊപ്പല്‍ പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നു

കണ്ണൂര്‍: കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ക്യാംപുകളിലും ബന്ധുവീടുകളിലുമായി 2815 പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ 647 കുടുംബങ്ങളില്‍ നിന്നായി 2795 പേരെയാണ് ഇന്നലെ (ആഗസ്ത് 10) ബന്ധുവീടുകളിലേക്ക് മാറ്റിയത്. ആകെ 2955 കുടുംബങ്ങളില്‍ നിന്നായി 14691 പേരാണ് നിലവില്‍ ബന്ധുവീടുകളില്‍ കഴിയുന്നത്. പുതുതായി ഒരു ക്യാമ്പ് കൂടി തുറന്നതോടെ ജില്ലയില്‍ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളില്‍ നിന്നുള്ള 159 പേരും കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 21 വീടുകള്‍ പൂര്‍ണമായും 1031 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്.

കണ്ണൂര്‍ താലൂക്കില്‍ ആകെ 770 പേരാണ്  ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കില്‍ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വീട് പൂര്‍ണമായും 298 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

തലശേരി താലൂക്കിലെ പെരിങ്ങത്തൂര്‍ വില്ലേജില്‍ 84 കുടുംബങ്ങളെയും പിണറായി, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകളില്‍ ഓരോ കുടുംബത്തെ വീതവും ഇന്നലെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതോടെ താലൂക്കില്‍ മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളുടെ എണ്ണം 916 ആയി. കൊളവല്ലൂരില്‍ ഒരു കിണര്‍ ഇടിഞ്ഞു താഴ്ന്നു.

പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചെറുതാഴം വില്ലേജിലെ അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

തളിപ്പറമ്പ് താലൂക്കില്‍ 106 കുടുംബങ്ങളെ കൂടി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പട്ടുവം വില്ലേജില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആന്തൂര്‍ വില്ലേജിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്ന് കിണറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാല്‍ നിലവിലുണ്ടായിരുന്ന രണ്ട് ക്യാമ്പുകളും പിരിച്ചുവിട്ടു.

ഇരിട്ടി താലൂക്കില്‍ ഇതുവരെ 163 കുടുംബങ്ങളില്‍ നിന്നായി 598 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 250 സ്ത്രീകള്‍, 229 പുരുഷന്മാര്‍, 52 കുട്ടികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ തുടര്‍ച്ചയായ മഴയില്‍ താലൂക്കിലെ നാല് വീടുകള്‍ പൂര്‍ണമായും 95 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. കോളാരി, ചാവശ്ശേരി, ന്യുച്ച്യാട്, പായം, പടിയൂര്‍, ആറളം, വയത്തൂര്‍ എന്നീ ഏഴു പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

താലൂക്ക് പരിധിയില്‍പ്പെട്ട പാല്‍ച്ചുരം-കൊട്ടിയൂര്‍ റോഡ്,  ഇരിട്ടി-തളിപ്പറമ്പ് സ്റ്റേറ്റ് ഹൈവേ, തലശ്ശേരി-കൂര്‍ഗ് സ്റ്റേറ്റ് ഹൈവേ, ഇരിട്ടി-കൊട്ടിയൂര്‍ റോഡ് എന്നീ റോഡുകളും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നിട്ടുണ്ട്.

Tags: floodRain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.