Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പത്ത് വർഷങ്ങൾക്ക് ശേഷം അവൻ വീട്ടിൽ തിരികെയെത്തി

നമ്മൾ ഏറെ സ്നേഹിച്ച് വളർത്തുന്ന ഓമന മൃഗങ്ങളെ കാണാതാകുക എന്നത് ഏറെ വേദാനാ ജനകമാണ് . എന്നാൽ അതിനെ തിരികെ ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2020, 10:41 am IST
inSocial Trend
Logan

Logan

വാഷിങ്ടൺ: നമ്മൾ ഏറെ സ്നേഹിച്ച് വളർത്തുന്ന ഓമന മൃഗങ്ങളെ കാണാതാകുക എന്നത് ഏറെ വേദാനാ ജനകമാണ് . എന്നാൽ അതിനെ തിരികെ ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഇത്തരത്തിൽ നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ഒരു പൂച്ചക്കുട്ടിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ലാസ് വേഗാസിലെ ഒരു കുടുംബം. 

പത്ത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ ഉടമസ്ഥൻ വൈറ്റ്നർ  തന്റെ വളർത്തു പൂച്ചയായ ലോഗനൊപ്പം പോയിരുന്നു. പാർട്ടി നടക്കുന്നതിന്റെ ബഹളത്തിൽ ലോഗനെ ശ്രദ്ദിക്കുവാൻ മറന്നു പോയി. പാർട്ടിക്ക് ശേഷം ലോഗനെ അന്വേഷിച്ചെങ്കിലും പരിസരത്ത് എങ്ങും തന്നെ കണ്ടെത്താനായില്ല. പിന്നീട് നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം അനിമൽ ഫൗണ്ടേഷനിൽ നിന്നും ഉടമസ്ഥനായ വൈറ്റ്നർക്ക് ഒരു ഫോൺ കോൾ എത്തി. നിങ്ങളുടെ വളർത്തു പൂച്ച തങ്ങൾക്കൊപ്പം സുരക്ഷിതമായി ഉണ്ടെന്നായിരുന്നു ആ സന്ദേശം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പൂച്ചയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞപ്പോഴാണ് ഉടമസ്ഥന് വിവരം സത്യമാണെന്ന് ബോധ്യമായത്. 

റോഡിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ലോഗനെ അനിമൽ ഫൗണ്ടേഷൻ പ്രവർത്തകർ രക്ഷപ്പെടുത്തുകയായിരുന്നു. ലോഗൻ്റ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ്  ഉടമസ്ഥന്റെ വിവരം ലഭിച്ചതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. വളർത്തുമൃഗങ്ങളിൽ മൈക്രോചിപ്പ് ഘടിപ്പിക്കുന്നത് ഇവയെ കാണാതാകുമ്പോൾ ഉടമസ്ഥനെ കണ്ടെത്തുന്നതിന് ഏറെ സഹായകമാകുമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. 

ലോഗൻ തനിക്ക് ഏറെ പ്രിയപ്പെട്ട പൂച്ചയായിരുന്നെന്നും അതിസുന്ദരനായ അവനെ വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചതിൽ ഒരുപാട്  സന്തോഷമുണ്ടെന്നും വൈറ്റ്നർ പറഞ്ഞു.

Tags: കാണാതായിcat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

World

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

Education

എം.ജി സര്‍വകലാശാല ക്യാറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  എട്ടുവരെ നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.