Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുല്ലപ്പെരിയാര്‍ ഏതുനിമിഷവും തുറക്കാം; ആശങ്കയില്‍ തീരവാസികള്‍

ഇന്നലെ വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 135 അടിയാണ് ജലനിരപ്പ്. സാധാരണ മഴ പെയ്താല്‍ പോലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് അനൗദ്യോഗികമായി അധികൃതര്‍ പറയുന്നത്. അതിശക്തമായ മഴ പെയ്താല്‍ ഏതുനിമിഷവും അത് സംഭവിക്കാം.

സതീഷ് കെ.എസ്byസതീഷ് കെ.എസ്
Aug 9, 2020, 10:26 pm IST
inKerala

കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ തീരം വീണ്ടും അശാന്തമാകുന്നു. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇവിടെ നിന്ന് മാറേണ്ട അവസ്ഥ വരുമോയെന്ന ആശങ്കയിലാണ് മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍. അണക്കെട്ടില്‍ നാല് ദിവസത്തിനിടെ 20 അടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെയാകട്ടെ എട്ട് അടിയുടെ വര്‍ധനവ്.  

ഇന്നലെ വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 135 അടിയാണ് ജലനിരപ്പ്. സാധാരണ മഴ പെയ്താല്‍ പോലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് അനൗദ്യോഗികമായി അധികൃതര്‍ പറയുന്നത്. അതിശക്തമായ മഴ പെയ്താല്‍ ഏതുനിമിഷവും അത് സംഭവിക്കാം.

2018ല്‍ സെക്കന്റുകള്‍ കൊണ്ട് മലവെള്ളം കുതിച്ചെത്തിയപ്പോള്‍ അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടര്‍ന്ന് ഉണ്ടായ ഭീകര ദുരന്തം മുല്ലപ്പെരിയാറിന്റെ സമീപകാല ചരിത്രമാണ്. ഒന്നും ഭയപ്പെടാനില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുന്നതും ഒടുവില്‍ നിസഹാരായി പരസ്പരം പഴിചാരുന്നതും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പതിവാണ്.  

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ജലം കൊണ്ടു പോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, അതിനുള്ള സാധ്യത വളരെ കുറവാണ്. 142 അടിയുടെ മുകളിലെത്തിയാല്‍ ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നു വിടാനുള്ള നടപടികള്‍ക്കാകും മുന്‍തൂക്കം. ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കേണ്ടത് കേരള സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത് തീരദേശത്തുള്ളവരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു.  

Tags: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌kerala flood 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

Kerala

കീട ബാധയും രോഗങ്ങളും കുറഞ്ഞു; മണ്ണിന്റെ ഫലഭൂയിഷ്ടത കൂടി; വെള്ളപ്പൊക്കം കുട്ടനാട്ടിലെ നെല്ലുല്പ്പാദനം കൂട്ടിയെന്ന് പഠനം

Kerala

‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.