Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്; വരാനെ വില്ലനായി; റയല്‍ പുറത്ത്

ഫ്രഞ്ച് പ്രതിരോധതാരം റാഫേല്‍ വരാനെയുടെ രണ്ട് പിഴവുകളാണ് റയല്‍ മാഡ്രിഡിന് തോല്‍വി സമ്മാനിച്ചത്. രണ്ട് പിഴവുകളും മുതലാക്കി ഗോള്‍ അടിച്ച സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ക്യാപ്റ്റനും പ്രതിരോധതാരവുമായ സെര്‍ജിയോ റാമോസിനെ കൂടാതെയാണ് റയല്‍ നിര്‍ണായ മത്സരത്തിനിറങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 9, 2020, 05:46 pm IST
inFootball

ലണ്ടന്‍: റാഫേല്‍ വരാനെ വില്ലനായി. സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.  രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോടെ തോറ്റു. രണ്ട് പാദങ്ങളിലുമായി 4-2 ന്റെ വിജയവുമായി സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ചിരുന്നു. സിനദിന്‍ സിദാന്‍ മുഖ്യ പരിശീലകനായശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുന്നത്.

ഫ്രഞ്ച് പ്രതിരോധതാരം റാഫേല്‍ വരാനെയുടെ രണ്ട് പിഴവുകളാണ് റയല്‍ മാഡ്രിഡിന് തോല്‍വി സമ്മാനിച്ചത്. രണ്ട് പിഴവുകളും മുതലാക്കി ഗോള്‍ അടിച്ച സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. ക്യാപ്റ്റനും പ്രതിരോധതാരവുമായ സെര്‍ജിയോ റാമോസിനെ കൂടാതെയാണ് റയല്‍ നിര്‍ണായ മത്സരത്തിനിറങ്ങിയത്.

കളിയുടെ ഒമ്പതാം മിനിറ്റിലാണ് വരാനെയ്‌ക്ക് ആദ്യ പഴവ് പറ്റിയത്. ബോക്‌സിനുത്ത് വച്ച് വരാനെയുടെ ബൂട്ടില്‍ നിന്ന് പന്ത് തെന്നിനീങ്ങി. പന്ത് പിടിച്ചെടുത്ത സിറ്റി താരം സ്‌റ്റെര്‍ലിങ് അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു.

ഇരുപത്തിയെട്ടാം മിനിറ്റില്‍ കരീം ബെന്‍സേമയും റോഡ്രിഗോയും ചേര്‍ന്ന് നടത്തിയ നീക്കം ഗോളില്‍ കലാശിച്ചതോടെ റയല്‍ സിറ്റിക്കൊപ്പം (1-1) എത്തി. ബെന്‍സേമയാണ് ഗോള്‍ അടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍സേമയുടെ 65-ാം ഗോളാണിത. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ബെന്‍സേമ നാലാം സ്ഥാനത്തെത്തി. റൗള്‍, ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ഈ പട്ടികയില്‍ ബെന്‍സേമയ്‌ക്ക് മുന്നിലുള്ളവര്‍.

അറുപത്തിയെട്ടാം മിനിറ്റിലാണ് വരാനെയ്‌ക്ക് വീണ്ടും പിഴവ് പറ്റിയത്. സിറ്റിയുടെ മുന്നേറ്റനിക്കാരന്‍ ഉയര്‍ത്തിവിട്ട പന്ത് വരാനെ ഹെഡ്‌ചെയ്ത ഗോള്‍ കീപ്പര്‍ക്ക് നല്‍കാന്‍ ശ്രമിച്ചെങ്കിലും പാഴായി. ചാടിവീണ് പന്ത് കാലില്‍ കുരുക്കിയ ഗബ്രീല്‍ ജീസസ് ഗോള്‍ വര കടത്തിവിട്ടു. ഇതോടെ തുടര്‍ച്ചയായ പത്താം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലെന്ന റയലിന്റെ സ്വപ്‌നം തകര്‍ന്നു.

Tags: റയല്‍ മാഡ്രിഡ്യുവേഫ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.