Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 73 പേര്‍ക്ക് കൂടി കോവിഡ്, 70 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:23 am IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536 സാമ്പിളുകള കൂടി പരിശോധനയ്‌ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഉറവിടമറിയാത്ത മഞ്ചേശ്വരം പഞ്ചായത്തിലെ 65കാരന്‍, 62കാരി, കാസര്‍കോട് നഗരസഭയിലെ 38കാരന്‍, 45കാരി, പള്ളിക്കര പഞ്ചായത്തിലെ 31കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 44കാരി, സമ്പര്‍ക്കത്തിലൂടെ മഞ്ചേശ്വരം പഞ്ചായത്തിലെ 32കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 45, 23, 28 വയസുള്ള പുരുഷന്മാര്‍, 37കാരന്‍ (ആരോഗ്യ പ്രവര്‍ത്തകന്‍), മംഗല്‍പാടി പഞ്ചായത്തിലെ 41, 22, 55 വയസുള്ള പുരുഷന്മാര്‍, 38, 45 വയസുള്ള സത്രീകള്‍, വലയിപറമ്പ പഞ്ചായത്തിലെ 35കാരി, പനത്തടി പഞ്ചായത്തിലെ 32കാരന്‍, അജാനൂര്‍ പഞ്ചായത്തിലെ 47, 49 വയസുള്ള പുരുഷന്മാര്‍, 28കാരി, 13, 12 വയസുള്ള പെണ്‍കുട്ടികള്‍, കോടോംബേളൂര്‍ പഞ്ചായത്തിലെ 69കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 23, 27 വയസുള്ള പുരുഷന്മാര്‍, 50, 27 വയസുള്ള സത്രീകള്‍, മടിക്കൈ പഞ്ചായത്തിലെ 39കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 29കാരി, കുമ്പള പഞ്ചായത്തിലെ 40കാരന്‍, 32കാരി, നാല് വയസുള്ള പെണ്‍കുട്ടി, ഒമ്പത്, 11 വയസുള്ള ആണ്‍കുട്ടികള്‍, കാസര്‍കോട് നഗരസഭയിലെ 39, 42, 43, 45, 80, 39, 36, 34, 26, 23 വയസുള്ള പുരുഷന്മാര്‍, ആരോഗ്യപ്രവര്‍ത്തകരായ 31, 34 വയസുള്ള സത്രീകള്‍, 35, 26, 20 വയസുള്ള സത്രീകള്‍, ചെങ്കള പഞ്ചായത്തിലെ 44കാരന്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 29കാരന്‍, മധൂര്‍ പഞ്ചായത്തിലെ 45കാരന്‍, പടന്ന പഞ്ചായത്തിലെ 37കാരന്‍, നീലേശ്വരം നഗരസഭയിലെ 27, 21, 58, 49 വയസുള്ള പുരുഷന്മാര്‍, 42കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 31, 25, 50, 17, 27 വയസുള്ള പുരുഷന്മാര്‍, 39 വയസുള്ള ആരോഗ്യപ്രവര്‍ത്തകന്‍, 70, 65 വയസുള്ള സത്രീകള്‍, ഏഴ് വയസുള്ള പെണ്‍കുട്ടി, ഉദുമ പഞ്ചായത്തിലെ 32കാരന്‍, കണ്ണൂരിലെ 48കാരി, ഇതരസംസ്ഥാനത്ത് നിന്നെത്തിയ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39കാരന്‍ (തമിഴ്‌നാട്), 22കാരി (കര്‍ണ്ണാട), ചെമ്മനാട് പഞ്ചായത്തിലെ 52കാരന്‍(കര്‍ണ്ണാടക) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
  കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ഇതുവരെ 2588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ 1103 പേരാണ് ചികിത്സയിലുഉള്ളത്. 

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ  സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
തൃക്കരിപ്പൂര്‍ (10), കാസര്‍കോട് (17), അജാനൂര്‍, മംഗല്‍പാടി, കുമ്പള, നീലേശ്വരം, ചെമ്മനാട് അഞ്ച് വീതവും, കാഞ്ഞങ്ങാട്(4), മഞ്ചേശ്വരം(3), പളളിക്കര, പുല്ലൂര്‍ പെരിയ രണ്ട് വീതവും, വലിയപറമ്പ, പടന്ന, ഉദുമ, പനത്തടി, കോടോം ബേളൂര്‍, ചെങ്കള, മടിക്കെ, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, കാങ്കോല്‍(കണ്ണൂര്‍) ഒരോന്ന് വീതവും കോവിഡ് പോസ്റ്റീവായി.

രോഗബാധിതരില്‍ മൂന്ന് കുട്ടികളും, നാല് ആരോഗ്യ പ്രവര്‍ത്തകരും
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ രോഗം ബാധിച്ചവരില്‍ മൂന്ന് കുട്ടികളും നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിലെ നാല് വയസുള്ള പെണ്‍കുട്ടിയും 9 വയസുള്ള ആണ്‍കുട്ടിയും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടിയുമാണ് ഇവര്‍. മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് നഗരസഭയില്‍ നിന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ചെമ്മനാട്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.