Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കനത്ത മഴയില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം തകര്‍ന്നു; നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

ഇതോടെ കെ. ചപ്പാത്ത് - ശാന്തിപ്പാലം - മ്ലാമല - വണ്ടിപ്പെരിയാര്‍ റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിവിധ സ്‌കൂളിലേക്ക് ഉള്‍പ്പെടെയുള്ള ഏക യാത്രാ മാര്‍ഗമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 11:16 am IST
in Idukki
കെ.ചപ്പാത്ത് - ശാന്തിപ്പാലം റൂട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ നിലയില്‍

കെ.ചപ്പാത്ത് - ശാന്തിപ്പാലം റൂട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ നിലയില്‍

ഇടുക്കി:  വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ കനത്ത മഴയില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലത്തെ പാലം നിറഞ്ഞ് കവിഞ്ഞാണ് വെള്ളമൊഴുകിയത്. അര്‍ദ്ധരാത്രിക്ക് ശേഷം വെള്ളം ഇറങ്ങിയെങ്കിലും വെള്ളിയാഴ്‌ച്ച രാവിലെയെത്തിയപ്പോഴാണ് പാലം പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ കണ്ടത്.

ഇതോടെ കെ. ചപ്പാത്ത് – ശാന്തിപ്പാലം – മ്ലാമല – വണ്ടിപ്പെരിയാര്‍ റൂട്ടിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിവിധ സ്‌കൂളിലേക്ക് ഉള്‍പ്പെടെയുള്ള ഏക യാത്രാ മാര്‍ഗമാണിത്. ഇതേ റൂട്ടിലെ നൂറടിപ്പാലവും ഇതേ ദിവസം തന്നെ തകര്‍ന്നു. ഇതോടെ ശാന്തിപ്പാലത്തിനും നൂറടിപ്പാലത്തിനും ഇടയിലുള്ള മ്ളാമല എന്ന പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.  

വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ര്‍ഡുകള്‍, ഏലപ്പാറ, പീരുമേട് എന്നീ പഞ്ചായത്തുകളിലെ രണ്ട് വീതം വാര്‍ഡുകളും ഉള്‍പ്പെടുന്നതും ആയിരക്കണക്കിന് കുടുംബള്‍ താമസിക്കുന്നതുമായ പ്രദേശമാണ് മ്ലാമല. പാലങ്ങള്‍ തകര്‍ന്നതോടെ ഇവിടെയുള്ളവര്‍ക്ക് കട്ടപ്പന, വണ്ടിപ്പെരിയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോവാനാവാതെ കുടുങ്ങിയ അവസ്ഥയിലാണ്.  

ഇതോടൊപ്പം കെ. ചപ്പാത്തില്‍ നിന്നും ശാന്തിപ്പാലം വരെയുള്ള റോഡിനിരുവശവും വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നുള്ള കല്ലും മണ്ണും എല്ലാം പെരിയാറ്റിലേക്കാണ് പതിച്ചിരിക്കുന്നത്. പലയിടത്തും നാട്ടുകാര്‍ മണ്ണ് നീക്കിയാണ് കെ. ചപ്പാത്തില്‍ നിന്നും ശാന്തിപ്പാലം വരെ ഗതാഗതം പുന:സ്ഥാപിച്ചത്.

Tags: idukkiBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.