Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയ മിനിട്‌സ് തിരുത്തിയ സംഭവം: കോര്‍പ്പറേഷനില്‍ നടന്നത് വന്‍അഴിമതി

കൊല്ലം: മിനിട്‌സ് തിരുത്തിയ സംഭവത്തില്‍ ലക്ഷങ്ങളുടെ അഴിമതി എന്ന് ആരോപണം ഉയരുന്നു. ഉപാസന ആശുപത്രിക്ക് എതിര്‍വശത്ത് കോര്‍പ്പറേഷന്‍ ഏറ്റൊടുത്ത 1.37 ഏക്കര്‍ സ്ഥലം ചുറ്റുമതില്‍ കെട്ടുന്നത് സംബന്ധിച്ചുള്ള അജണ്ട ജൂണ്‍ 22ന് കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയതിന് പിന്നാലെ മിനിട്‌സില്‍ തിരുത്തല്‍ വരുത്തി എന്നാണ് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 12:50 pm IST
inKollam

കൊല്ലം: മിനിട്‌സ് തിരുത്തിയ സംഭവത്തില്‍ ലക്ഷങ്ങളുടെ അഴിമതി എന്ന് ആരോപണം ഉയരുന്നു. ഉപാസന ആശുപത്രിക്ക് എതിര്‍വശത്ത് കോര്‍പ്പറേഷന്‍ ഏറ്റൊടുത്ത 1.37 ഏക്കര്‍ സ്ഥലം ചുറ്റുമതില്‍ കെട്ടുന്നത് സംബന്ധിച്ചുള്ള അജണ്ട ജൂണ്‍ 22ന് കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കിയതിന് പിന്നാലെ മിനിട്‌സില്‍ തിരുത്തല്‍ വരുത്തി എന്നാണ് ആരോപണം. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേര്‍ക്കാണ് ആരോപണം ഉയരുന്നതെങ്കിലും കുന്തമുന നീളുന്നത് മറ്റ് പലരിലേക്കുമാണ്.

കഴിഞ്ഞ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതേ ചൊല്ലി സിപിഎം-സിപിഐ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് 25 ലക്ഷം രൂപ ലഭിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മിനിട്‌സ് തിരുത്തിയിട്ടില്ലെന്ന് മേയര്‍ കഴിഞ്ഞ കൗണ്‍സിലില്‍ ആവര്‍ത്തിച്ചു. എന്നാല്‍ സിപിഎമ്മുമായി ഇടേശേഷം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പുറത്തു കൊണ്ടുവരും എന്ന് വെല്ലുവിളിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ 129 വര്‍ക്കുകള്‍ ആണ് പാസാക്കിയത്. ഇതില്‍ 7 എണ്ണത്തിന് ജില്ലാ പ്ലാനിംഗ് കൗണ്‍സില്‍ അംഗീകാരം നല്‍കിയില്ല. 

അതില്‍ കോര്‍പ്പറേഷന്‍ ഭൂമിയുടെ സംരക്ഷണമതില്‍ നിര്‍മിക്കുന്ന പദ്ധതിയുമുണ്ട്. അതിനാലാണ് ചുറ്റുമതില്‍ നിര്‍മാണത്തിന്റെ അജണ്ട പാസാക്കാത്തതെന്ന നിലപാടാണ് മേയര്‍ക്ക്. അജണ്ട വായിച്ചപ്പോള്‍ തന്നെ ഇത് മാറ്റിവയ്‌ക്കണമെന്ന് താന്‍ ആവശ്യപ്പെടതായാണ് മേയര്‍ പറയുന്നത്. എന്നാല്‍ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാതെയാണ് ഇരുന്നത്. 

പലരും ഫോണില്‍ നോക്കി ഇരിക്കുന്നത് കൊണ്ടാണ് ഇത് അറിയാതെ പോയതെന്നും മോയര്‍ ഹണി ബഞ്ചമിന്‍ പറയുന്നു. ഇതിനെ ഖണ്ഡിച്ച് മുന്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു രംഗത്ത് വന്നിരുന്നു. കോര്‍പ്പറേഷന്‍ സെക്രട്ടറി പറഞ്ഞത് ഏകകണ്ഠമായി പാസാക്കി എന്നാണ് അദ്ദേഹത്തിന്റെ വാദം, പിന്നെ എങ്ങനെ മിനിട്‌സ് തിരുത്തിയെന്നും മുന്‍ മേയര്‍ ചോദിക്കുന്നു.

Tags: kollamcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.