Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വെള്ളക്കെട്ട്: ശാശ്വത പരിഹാരമില്ല, മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ 10 ഓളം വീടുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ കുടുംബങ്ങള്‍ ദുരിതത്തിലായി. വര്‍ഷങ്ങളായി നാങ്കി കടപ്പുറം പ്രദേശം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:09 am IST
in Kasargod
ശക്തമായ മഴയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ വീടുകള്‍

ശക്തമായ മഴയില്‍ മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ വീടുകള്‍

മൊഗ്രാല്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ 10 ഓളം വീടുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ കുടുംബങ്ങള്‍ ദുരിതത്തിലായി. വര്‍ഷങ്ങളായി നാങ്കി കടപ്പുറം പ്രദേശം മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. ശാശ്വത പരിഹാരം തേടി പ്രദേശവാസികള്‍ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ടെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

 കഴിഞ്ഞവര്‍ഷം ഏതാനും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. മഴ കനക്കുന്നതോടെ ഈ വര്‍ഷവും അതേ അവസ്ഥ ഉണ്ടാകുമെന്ന് കുടുംബങ്ങള്‍ ഭയക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ വീടിനു ചുറ്റും മഴ വെള്ളം വലിയതോതില്‍ കെട്ടിക്കിടക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളുടെ വീടുകളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.

കോവിഡ്19 സമ്പര്‍ക്ക വ്യാപനം തുടരുന്നതിനിടയില്‍ വെള്ളക്കെട്ട് മൂലം മഴക്കാല രോഗങ്ങളും പടര്‍ന്നേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അതിനിടെ ഡെങ്കിപ്പനി, ടൈഫോയ്ഡ്, വൈറല്‍ പനി, ന്യൂമോണിയ, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കാലവര്‍ഷക്കെടുതി നേരിടുന്ന സ്ഥലങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനത്തിലൊതുക്കാതെ വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളില്‍ ശാശ്വത പരിഹാരത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, ദുരിതം നേരിടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags: ഐഎസ്kasargodwaterRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

പുതിയ വാര്‍ത്തകള്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.