Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാബര്‍ പുണ്യപുരുഷനല്ല; മുസ്ലിം ലീഗ് അജണ്ട മാറ്റണം; സമുദായ പുരോഗതിക്ക് വേണ്ട അജണ്ട സ്വീകരിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

അറബി നാടുകളില്‍ റോഡ് വികസത്തിന്നും മാര്‍ക്കറ്റുകള്‍ വലുതാക്കാനുമൊക്കെയായി എത്രയോ പള്ളികള്‍ സൗകര്യത്തിന് വേണ്ടി പൊളിച്ച് വേറെ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സാധാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 12:32 pm IST
in Kerala

കോഴിക്കോട്: ബാബര്‍ ഒരു ചക്രവര്‍ത്തിയായിരുന്നുവെന്നതല്ലാതെ മുസ്ലീങ്ങള്‍ക്ക് പുണ്യപുരുഷനല്ലെന്നും അയോധ്യയിലെ പള്ളി മുസ്ലീങ്ങള്‍ക്ക് മറ്റു പള്ളികളെ പോലെ ഒരു സാധാരണ പള്ളി മാത്രമാണെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നേതാവും മുന്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന്‍ മടവൂര്‍. മക്ക, മദീന പള്ളികള്‍ പോലെ പുണ്യമുള്ള പള്ളിയൊന്നുമല്ല അത്.  

അറബി നാടുകളില്‍ റോഡ് വികസത്തിന്നും മാര്‍ക്കറ്റുകള്‍ വലുതാക്കാനുമൊക്കെയായി എത്രയോ പള്ളികള്‍ സൗകര്യത്തിന് വേണ്ടി പൊളിച്ച് വേറെ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് സാധാരണമാണ്. ക്ഷേത്രത്തിന് ലഭിച്ച സ്ഥലത്ത് ക്ഷേത്രവും പള്ളിക്ക് ലഭിച്ച സ്ഥലത്ത് പള്ളിയും നിര്‍മ്മിച്ച് വിഷയം അവസാനിപ്പിക്കാന്‍ മുസ്ലിം നേതൃത്വം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

അര നൂറ്റാണ്ട് കാലമായി നടക്കുന്ന തര്‍ക്കത്തിന്റെ അവസാനം കേസ് സുപ്രീംകോടതിയിലെത്തി. ഏറെ കാത്തിരുന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ അത് മുസ്ലീങ്ങള്‍ക്ക് പ്രതികൂലമായിരുന്നു. ഹിന്ദുക്കളുടെ വിശ്വാസവും വികാരവും മാനിച്ച് പള്ളിയുണ്ടായിരുന്ന ഭൂമി രാമക്ഷേത്രം പണിയാന്‍ വിട്ടു കൊടുക്കാനും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി വിധിച്ചു. പതിറ്റാണ്ടുകളായി കത്തിനില്‍ക്കുന്ന ഈ പ്രശ്‌നം തീര്‍ക്കാനുള്ള ഒരു മധ്യസ്ഥ തീരുമാനം പോലെയായിരുന്നു ആ വിധി.

ശ്രിരാമനെയും രാമക്ഷേത്രത്തെയും സംഘപരിവാറിന് തീറെഴുതി കൊടുക്കരുതെന്നും രാമഭക്തരായ കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി അത് അവകാശപ്പെട്ടതാണെന്നും അതിനാല്‍ പ്രിയങ്കയും മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമെടുത്ത നിലപാട് പ്രായോഗികമാണെന്നുമാണ് ഹുസൈന്‍ വ്യക്തമാക്കിയത്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്-മുസ്ലിംലീഗ് ബന്ധം തകരാന്‍ പാടില്ലെന്നും 1992-ല്‍ സുലൈമാന്‍ സേഠിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും വാദങ്ങള്‍ക്കെതിരായി നിന്ന് മുസ്ലിം ലീഗ് ഭരണം വിടരുതെന്ന നിലപാട് മുജാഹിദ് വിഭാഗം കൈക്കൊണ്ടിരുന്നുവെന്നും ഹുസൈന്‍ ഓര്‍മ്മിപ്പിക്കുന്നു.

ബാബറി മസ്ജിദ് പ്രശ്‌നം അവസാനിപ്പിച്ച് സമുദായ പുരോഗതിക്ക് വേണ്ട അജണ്ടകളുമായാണ് മുന്നോട്ട് പോകേണ്ടതെന്നും ഹസൈന്‍ മടവൂര്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. മുസ്ലിംലീഗിനെതിരെ സമസ്തയടക്കമുള്ള സുന്നി സംഘടനകള്‍ തീവ്രനിലപാടുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുജാഹിദ് വിഭാഗം നേതാവിന്റെ പുതിയ നിലപാട് പുറത്തുവന്നത്.

Tags: keralarammandirMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.