Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബാങ്കിലെത്തിയവരെ വിരട്ടി ഓടിച്ചു; കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം

കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍ പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം. ബാങ്കിലെത്തിയ വൃദ്ധരടക്കമുള്ള വരെ വിരട്ടിയോടിച്ച ശാസ്താംകോട്ട സിഐ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തി അദേഹത്തിനെതിരെ പിഴശിക്ഷ നല്‍കി. ശാസ്താംകോട്ട എസ്ബിഐക്ക് മുന്നില്‍ ഇന്നലെ രാവിലെയാണ് സംഭവം. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസാണ് സംഘര്‍ഷമുണ്ടാക്കിയത്

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Aug 6, 2020, 12:28 pm IST
inKollam

ശാസ്താംകോട്ട: കണ്ടൈയിന്‍മെന്റ് സോണ്‍ മാറിയ ശാസ്താംകോട്ടയില്‍ പോലീസ് ഓഫീസറുടെ അഴിഞ്ഞാട്ടം. ബാങ്കിലെത്തിയ വൃദ്ധരടക്കമുള്ള വരെ വിരട്ടിയോടിച്ച ശാസ്താംകോട്ട സിഐ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തി അദേഹത്തിനെതിരെ പിഴശിക്ഷ നല്‍കി. ശാസ്താംകോട്ട എസ്ബിഐക്ക് മുന്നില്‍ ഇന്നലെ രാവിലെയാണ് സംഭവം. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസാണ് സംഘര്‍ഷമുണ്ടാക്കിയത്.

പെന്‍ഷന്‍ വാങ്ങാനെത്തിയ വൃദ്ധരായവരെ ഉള്‍പ്പെടെ പോലീസ് വിരട്ടിയോടിച്ചതില്‍ പ്രതിഷേധം ശക്തമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ പ്രവര്‍ത്തിച്ച എസ്ബിഐയുടേയും ഇന്ത്യന്‍ ബാങ്കിന്റേയും ശാഖകളാണ് പോലീസിന്റെ ഇടപെടലില്‍ പൂട്ടേണ്ടി വന്നത്. എസ്ബിഐ ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരും ബാങ്ക് ജീവനക്കാരും ഇടപെട്ട് തിരക്ക് നിയന്ത്രിച്ച് തെര്‍മല്‍ സ്‌കാനറില്‍ പരിശോധന നടത്തിയാണ് അഞ്ചു പേര്‍ വീതമായി അകത്തേക്ക് കടത്തിവിട്ടു കൊണ്ടിരുന്നത്. എന്നാല്‍ ഇതേ സമയം അവിടെ എത്തിയ ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പുറത്തു നിന്നവരെ വിരട്ടിയോടിക്കുകയും ആളിനെ കൂട്ടിയതിന്റെ പേരില്‍ ശാഖാ മാനേജര്‍ക്ക് രണ്ടായിരം രൂപാ പിഴയിടുകയും ചെയ്തു.

ശാഖയുടെ പുറത്ത് ആളുകള്‍ കൂട്ടമായി കൂടുന്നതിന് ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് അറിയിക്കുകയും പിഴയടക്കാന്‍ കഴിയില്ലെന്ന് ശാഖാ മാനേജരും നിലപാട് എടുത്തതോടെ ബ്രാഞ്ച് അടച്ചു പൂട്ടണമെന്നായി. ഒടുവില്‍ ശാഖാ മാനേജര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷം അടച്ചു പൂട്ടുകയായിരുന്നു. പോലീസ് നടപടിയ്‌ക്കെതിരെ ശാഖാ മാനേജര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി സൂചനയുണ്ട്.

തിങ്കളാഴ്ച മുതല്‍ രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ആരംഭിച്ചിരുന്നു. ഇതു കൂടാതെ കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധതരം കാര്‍ഷിക വായ്‌പകള്‍ക്കുമായി നിരവധിപേരാണ് വിവിധ ബാങ്കുകളില്‍ എത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പോലീസ് ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ ശാഖകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ അനാവശ്യമായി പോലീസ് ഇടപെട്ട് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെന്നാണ് ബാങ്ക് ജീവനക്കാരുടെ ആക്ഷേപം. ദിവസങ്ങളായി കണ്ടൈയിന്‍മെന്റ് സോണ്‍ ആയിരുന്നതിനാല്‍ ദൈനം ദിന ഇടപാടുകള്‍ മുടങ്ങിയവര്‍ക്ക് പോലീസിന്റെ നടപടി ഇരുട്ടടി ആയിരിക്കുകയാണ്.

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.