Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബാലഭാസ്‌കറിന്റേത് കൊലപാതകമെന്ന് സിബിഐയോട് അച്ഛന്‍; മാനേജര്‍മാര്‍ക്കെതിരെയും മൊഴി

പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയും മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായിരുന്നു ആശുപത്രിയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. വീട്ടുകാരെ ഒരു കാര്യവും അറിയിക്കാതെ അവര്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 11:56 am IST
inKerala

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി സിബിഐയോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണിയില്‍ നിന്ന് സിബിഐ മൊഴിയെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

ഇന്നലെ വൈകിട്ട് നാലു മണിയോടെ സിബിഐ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്  എസ്പി നന്ദകുമാര്‍ നായരും സംഘവും വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ദിവസം മുതലുള്ള കാര്യങ്ങള്‍ ഉണ്ണി വെളിപ്പെടുത്തി.

പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയും മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായിരുന്നു ആശുപത്രിയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്. വീട്ടുകാരെ ഒരു കാര്യവും അറിയിക്കാതെ അവര്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. ഡോക്ടറുടെ ഭാര്യ ഐസിയുവില്‍ കഴിഞ്ഞിരുന്ന ബാലഭാസ്‌കറിനെ കണ്ടിരുന്നു. ബന്ധുക്കളെല്ലാമുണ്ടായിരുന്നെങ്കിലും ഭാര്യ ലക്ഷ്മിയെ കാണാന്‍ പോലും അനുവദിച്ചില്ല.  

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നു. ആശുപത്രിയില്‍ വച്ച് ഇക്കാര്യം അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.

ബാലഭാസ്‌കറിന്‍രെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണുവുമായിരുന്നു. എവിടെ പോയാലും ഇവര്‍ രണ്ടുപേരും കൂടെയുണ്ടാകുമായിരുന്നു. ഇവരുടെ സ്വര്‍ണക്കടത്ത് ബാലഭാസ്‌കര്‍ അറിഞ്ഞിട്ടുണ്ടാകാം.  

അക്കൗണ്ടുകളെല്ലാം നോക്കിയിരുന്നത് മാനേജര്‍മാരായിരുന്നു. കള്ളക്കടത്ത് അറിഞ്ഞതുകൊണ്ടാകാം പ്രോഗ്രാമിന്റെ  പ്രതിഫലം അക്കൗണ്ടിലൂടെ വാങ്ങിയാല്‍ മതിയെന്ന് ബാലഭാസ്‌കര്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലഭാസ്‌കറിന്റെ അക്കൗണ്ട് പ്രതികള്‍ കള്ളക്കടത്തിനായി ഉപയോഗപ്പെടുത്തിയോയെന്ന് സംശയിക്കുന്നതായും ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു.

Tags: balabhaskarCBI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.