Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തിന്റെ കാലാതീത മഹിമ

രാമായണകാവ്യത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല വനജീവികള്‍ക്കും ദേവതാദേവന്മാര്‍ക്കും സൂര്യചന്ദ്രന്മാര്‍ക്കും മഴയ്‌ക്കും മരങ്ങള്‍ക്കുമെല്ലാം വ്യക്തമായ പ്രാധാന്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
inSamskriti

മനുഷ്യനും കുരങ്ങനും തമ്മില്‍ ബുദ്ധിയുടെ കാര്യത്തില്‍ രണ്ടു ശതമാനം വ്യത്യാസമേ ഉള്ളൂ എന്ന് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടല്ലോ. ബുദ്ധിജീവികളും സാധാരണ മനുഷ്യരും തമ്മിലുള്ള ബൗദ്ധിക, പ്രതിഭാ അന്തരം നിസ്സാരമത്രെ. വാനരരാജാവായ ബാലിയുടെ പത്‌നി താരയുടെ ത്യാഗമനോഭാവവും വിവേചനബുദ്ധിയും രാമായണം കിഷ്‌കിന്ധാകാണ്ഡത്തെ ശോകസാന്ദ്രമാക്കുന്നു. സീതയുടെയും താരയുടെയും വിങ്ങലുകളും വിലാപങ്ങളും സ്ത്രീഹൃദയ ഞെരക്കങ്ങളുടെ തെളിഞ്ഞ ഉദാഹരണങ്ങളാണ്. ‘പെണ്ണിന്നുടയോന്‍ ദുഃഖമല്ലോ’ എന്ന സുഗതകുമാരിയുടെ വാക്കുകള്‍ ഇവിടെ അര്‍ഥപൂര്‍ണമായി വിളങ്ങിനില്‍ക്കുന്നു.

രാമായണകാവ്യത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല വനജീവികള്‍ക്കും ദേവതാദേവന്മാര്‍ക്കും സൂര്യചന്ദ്രന്മാര്‍ക്കും മഴയ്‌ക്കും മരങ്ങള്‍ക്കുമെല്ലാം വ്യക്തമായ പ്രാധാന്യമുണ്ട്. ഇവകളെല്ലാം ഓരോനിലയില്‍ തങ്ങളുടേതായ സ്ഥാനം വഹിക്കുകയും സമസ്ത വസ്തുക്കളുടെയും സുഖദുഃഖങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇവയ്‌ക്കെല്ലാം പ്രത്യുല്‍പാദനശേഷിയും പ്രതികരണശേഷിയും ഉണ്ടായിരുന്നു .  

ബാലിയുടെ മരണ വേളയില്‍ സുഗ്രീവനെയും താരയെയും പുത്രന്‍ അംഗദനെയും സാന്ത്വനിപ്പിക്കാന്‍ രാമന്‍ പറയുന്ന വാക്കുകള്‍ ചിരഞ്ജീവികളാണ്. ‘പൊയ്‌പോയവന് ശ്രേയസും ശാന്തിയും നല്കാന്‍ ദുഃഖവും വിലാപവും സഹായിക്കുകയില്ല’. കാലസംബന്ധിയായ ഉള്‍ക്കാഴ്ച ഇവിടെ ചുരുളഴിയുന്നത് നോക്കുക: ‘കാലം കൈവിട്ടുപോയാല്‍ ധര്‍മ്മാനുഷ്ഠാനം വേണ്ടും പോലാകില്ല’. കാലം കാലത്തെ അതിലംഘിക്കുന്നില്ലെന്നും കാലത്തിനു ഇടിവേല്‍ക്കുന്നില്ലെന്നും നാം ഗ്രഹിക്കണം. അതെപ്പോഴും സ്വകീയഭാവത്തില്‍ വര്‍ത്തിക്കുന്നു. അതിനെ ആരും മറികടക്കുന്നില്ല. കാലത്തിന് ശത്രുഭാവമോ മിത്രഭാവമോ ഇല്ല. അതൊരിക്കലും ദേഹിക്ക് വശഗതമായിരിക്കില്ല .എന്നാല്‍ ധര്‍മാര്‍ഥകാമങ്ങള്‍ കാലത്തിന് അതീതമാണ് അപ്രകാരംതന്നെ എല്ലാ മുറിവുകളെയും ഉണക്കുന്ന മാന്ത്രിക ഔഷധമായി സംഭവപരമ്പരകള്‍ക്കു പിന്നില്‍ കാലം വര്‍ത്തിക്കുകയും ചെയ്യുന്നു. രാജാക്കന്മാരുടെ അന്തസ്സിനൊത്തവണ്ണം ഭൂമിയില്‍ നടക്കുന്ന ശ്രേഷ്ഠാചാരങ്ങളും നമസ്‌കാരങ്ങളും വാനരാധിപതിയായ ബാലിയുടെ സംസ്‌കാരക്രിയയില്‍ നിര്‍വഹിക്കണമെന്നു സുഗ്രീവന്‍ ആജ്ഞാപിക്കുന്നു. ഇവിടെ സര്‍വചരാചരബന്ധവും തുല്യനീതിയും ഉദ്‌ഘോഷിക്കപ്പെടുന്നു .  

സഹജീവികണങ്ങളില്‍ പ്രകൃതിയെ ഉള്‍പ്പെടുത്തുന്നു എന്നതാണ് രാമായണകാവ്യത്തിന്റെ പ്രധാന മാഹാത്മ്യം. രാമായണത്തിലെ വസ്തുതകള്‍ പലതും മനുഷ്യകുലത്തിന്റെ നിമ്‌നോന്നതഭാവങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. കാല-ദേശഭേദങ്ങള്‍ക്കതീതമായി രാമായണം അംഗീകരിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ.  

സി.വി. തമ്പി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.