Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതിസന്ധിയിലായ കയര്‍മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ

ജൂണ്‍ മാസാവസാനത്തോടുകൂടി ലോക്ഡൗണില്‍ ഇളവുവന്നപ്പോള്‍ തൊഴില്‍ പുന:രാരംഭിച്ചെങ്കിലും ജൂലൈ മാസം വീണ്ടും ലോക്ഡൗണും കണ്ടെയിന്‍മെന്റ്‌സോണും നിലവില്‍വന്നതോടു കൂടി കയര്‍ഉല്‍പ്പാദന മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ധീവരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 12:26 pm IST
inThiruvananthapuram

തിരുവനന്തപുരം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ കയര്‍മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. സംഘങ്ങളിലും കുടില്‍ വ്യവസായമായി വീടുകളില്‍ കയര്‍ പിരിക്കുന്നവര്‍ക്കും അതു കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. പൂന്തുറ മുതല്‍ കോവളം വരെയുള്ള കയര്‍മേഖലയില്‍ തൊണ്ടുതല്ലുന്നതിന് ഏക ആശ്രയമായ പനത്തുറയിലെ തൊണ്ടുതല്ലു മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ല.  

ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുവാന്‍ ആവശ്യമായ അസംസ്‌കൃത സാധനമായ ചകിരി കിട്ടാതെ വരികയും ചെയ്തതോടുകൂടി കയര്‍ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടി. ജൂണ്‍ മാസാവസാനത്തോടുകൂടി ലോക്ഡൗണില്‍ ഇളവുവന്നപ്പോള്‍ തൊഴില്‍ പുന:രാരംഭിച്ചെങ്കിലും ജൂലൈ മാസം വീണ്ടും ലോക്ഡൗണും കണ്ടെയിന്‍മെന്റ്‌സോണും നിലവില്‍വന്നതോടു കൂടി കയര്‍ഉല്‍പ്പാദന മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറബൈജു പ്രസ്തവനയില്‍ പറഞ്ഞു.

പൂന്തുറമുതല്‍ കോവളം വരെ എട്ടോളം കയര്‍ സംഘങ്ങളും അതിലേറെ കുടില്‍ വ്യവസായങ്ങളുമുണ്ട്. ഇവിടെയൊന്നും തൊഴില്‍ ചെയ്യാന്‍ കഴിയാതെ തൊഴിലാളികള്‍ കഷ്ടത്തിലാണ്. രണ്ടായിരത്തോളം തൊഴിലാളികള്‍ ഈ മേഖലയെആശ്രയിച്ചാണ് കഴിയുന്നത്. വെള്ളാര്‍ വാര്‍ഡ് കണ്ടെയിന്‍മെന്റ്‌സോണ്‍ ആയതുകൊണ്ടു തന്നെ തൊണ്ടുതല്ലു യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരികയും വീടുകളില്‍ പോലും തൊഴില്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയും സംജാതമായി. 

തൊഴില്‍ ചെയ്യാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ഭക്ഷ്യധാന്യങ്ങളും സൗജന്യ റേഷനും കൊടുക്കാനുള്ള നടപടിയും ഉണ്ടാകണം. വെള്ളാര്‍വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി കയര്‍ പിരിപുന:രാരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പനത്തുറബൈജു ആവശ്യപ്പെട്ടു.

Tags: തിരുവനന്തപുരംcoir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

Kerala

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്ത 1000 രൂപ,കയര്‍ തൊഴിലാളികള്‍ക്കും ബോണസിന് പണം അനുവദിച്ചു

Kasargod

ഉല്‍പന്ന സംഭരണം നിലച്ചു: കയര്‍ വ്യവസായം പ്രതിസന്ധിയില്‍, പിടിച്ചുനിൽക്കാനാവാതെ കാസർകോട്ടെ സഹകരണ സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.