Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 66 പേര്‍ക്ക് കോവിഡ്, 57 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:17 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

സമ്പര്‍ക്കത്തിലൂടെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33കാരി, ബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35കാരന്‍, 53കാരി, ചെമ്മനാട് പഞ്ചായത്തിലെ 48, 24, 22, 22വയസുള്ള പുരുഷന്മാര്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 37, 75 വയസുള്ള പുരുഷന്മാര്‍, 46കാരി, കള്ളാര്‍ പഞ്ചായത്തിലെ 37കാരന്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 35കാരന്‍, 18, 42 വയസുള്ള സത്രീകള്‍, കാറഡുക്ക പഞ്ചായത്തിലെ 40, 50 വയസുള്ള പുരുഷന്മാര്‍, 30, 28, 63 വയസുള്ള സത്രീകള്‍, 10, 7, 3 വയസുള്ള പെണ്‍കുട്ടികള്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 23കാരി, കാസര്‍കോട് നഗരസഭയിലെ 43, 32, 49, 38, വയസുള്ള പുരുഷന്മാര്‍, 30, 52, 58, 31, 31, 50. 8 വയസുള്ള സത്രീകള്‍, കുമ്പള പഞ്ചായത്തിലെ 17, 25കാരി, ഒമ്പത് വയസുള്ള ആണ്‍കുട്ടി, മധുര്‍ പഞ്ചായത്തിലെ 50കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 18കാരി, നീലേശ്വം നഗരസഭയിലെ 35കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 38, 50, 33 വയസുള്ള സത്രീകള്‍, 17കാരന്‍, ഉദുമ പഞ്ചായത്തിലെ 30, 50, 31 വയസുള്ള സത്രീകള്‍, രണ്ട് വയസുള്ള ആണ്‍കുട്ടി, വോര്‍ക്കാടി പഞ്ചായത്തിലെ 17കാരന്‍, 47കാരി, കുമ്പള പഞ്ചായത്തിലെ ഒരു കുട്ടി, 
ഉറവിടം ലഭ്യമല്ലാത്തവര്‍ നീലേശ്വരം നഗരസഭയിലെ 22കാരന്‍, കാസര്‍കോട് നഗരസഭയിലെ 29കാരന്‍, കുമ്പള പഞ്ചായത്തിലെ 41കാരന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 35കാരന്‍, കുംബഡാജെ പഞ്ചായത്തിലെ 25കാരന്‍
വിദേശത്ത് നിന്നെത്തിയ കാറഡുക്ക പഞ്ചായത്തിലെ 65കാരി (യുകെ), കാസര്‍കോട് നഗരസഭയിലെ 49കാരന്‍ (ദുബായ്), കുമ്പള പഞ്ചായത്തിലെ 33കരാന്‍ (ദുബായ്), ബദിയഡുക്ക പഞ്ചായത്തിലെ 24കാരി (ദുബായ്)
ഇതരസംസ്ഥാനത്ത് നിന്നെത്തിയ കാറഡുക്ക പഞ്ചായത്തിലെ 72കാരന്‍ (ബംഗളൂരു), 58കാരന്‍ (ഗോവ), കുംബഡാജെ പഞ്ചായത്തിലെ 34കാരി (മംഗളൂരു), പിലിക്കോട് പഞ്ചായത്തിലെ 38കാരന്‍ (അസാം), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 40കാരന്‍ (ദല്‍ഹി) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍
കാസര്‍കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ 2913 പേരും സ്ഥാപനങ്ങളില്‍ 1131 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30453 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 35 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്‌ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 239 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 121 പേരെ നിരീക്ഷണത്തിലാക്കി. 54 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

പടന്നക്കാട് സിയുകെ സിഎഫ്എല്‍ടിസിയില്‍ നിന്ന് 13 പേരും പാലത്തടം സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നു പേരും മഞ്ചേശ്വരം ഗോവിന്ദപൈ സിഎഫ്എല്‍ടിസിയില്‍ നിന്ന് 31 പേരും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും വിദ്യാനഗര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും പരവനടുക്കം സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും എറണാകുളം ആശുപത്രിയില്‍ നിന്ന് ഒരാളുമടക്കം 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
 

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.