Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ വേരിറങ്ങിയ തീവ്രവാദം; ഇടത് വലതു സര്‍ക്കാരുകള്‍ ചേര്‍ന്ന് മുക്കിയത് 1000 ല്‍ അധികം രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:07 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ 2012 മുതല്‍ പൂഴ്‌ത്തിയത് ഭീകരവാദത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആയിരത്തോളം  മുന്നറിയിപ്പുകള്‍. 2011 മുതല്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിലെ സീക്രട്ട് സെക്ഷനില്‍ നിന്ന് പുറംലോകം കണ്ടിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍, അവയുടെ പ്രവര്‍ത്തകര്‍, അവര്‍ പണം കണ്ടെത്തുന്ന രീതികള്‍ തുടങ്ങി ഓരോ പ്രദേശത്തെയും വിവരങ്ങളടക്കം നല്‍കിയ റിപ്പോര്‍ട്ടുകളാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ മൂടിവച്ചത്.

ടി.പി. സെന്‍കുമാര്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെ 2012ലാണ് സംസ്ഥാനത്ത് വിവിധ രീതിയില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. തുടര്‍ന്ന് വന്ന ഹേമചന്ദ്രനും നൂറുകണക്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ കുറവായതിനാല്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. ഓരോ പ്രദേശത്തെയും സംഘടനകളുടെ പേരും പ്രവര്‍ത്തകരുടെ വിലാസവും സഹിതം റിപ്പോര്‍ട്ട് നല്‍കി.  

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് പണം ഒഴുകുന്നുവെന്നും കണ്ടെത്തി. ഇതിനായുള്ള വില്‍പ്പനകള്‍, വാങ്ങലുകള്‍, നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.  ഹവാല ഇടപാടുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളില്‍ അന്വേഷണം വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മതമാറ്റം ഭീകരവാദത്തിന്റെ ഭാഗമാണെന്ന വിവരവും നിരവധി പ്രാവശ്യം കൈമാറി. പ്രണയം നടിച്ചുള്ള മാതംമാറ്റത്തിന് ആഹ്വാനമുണ്ടെന്നും ലൗ ജിഹാദ് സംസ്ഥാനത്തുടനീളം നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. മതംമാറ്റി ഐഎസ്സിലേക്ക് അയയ്‌ക്കുന്നുവെന്ന 14 റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിച്ചു.  

തീവ്രസ്വാഭാവമുള്ള സംഘടനകള്‍ 2011 മുതല്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന മുന്നറിയിപ്പും ആരും പരിഗണിച്ചില്ല. 2013ല്‍ തിരുവനന്തപുരത്ത് ഓഫീസില്‍ കയറി ക്യാമ്പസ് ഫ്രണ്ടുകാര്‍ എസ്എഫ്‌ഐക്കാരെ ആക്രമിച്ചു. 2017, 2018 വര്‍ഷങ്ങളില്‍ കലാലയ രാഷട്രീയത്തിലെ ഭീകരവാദ ബന്ധത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല്ലപ്പെടുന്നതുവരെ അതേക്കുറിച്ച് ആഭ്യന്തര വകുപ്പ് മൗനം പാലിച്ചു.  

പിന്നാലെ മുനഷ്യക്കടത്ത്, പൊതുസ്വഭാവമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥ തലങ്ങള്‍, ഭരണസിരാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം അവഗണിക്കപ്പെട്ടു. കൂടാതെ ഭീകരവാദവുമായി ബന്ധപ്പെട്ടുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളടക്കം ആഭ്യന്തര വകുപ്പിന്റെ രഹസ്യ വിഭാഗത്തില്‍ ഇപ്പോഴും രഹസ്യമായുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.