Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം കൈകോര്‍ക്കണം; വിജയന്‍ എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ടവന്‍’; ഉപദേശവും വിമര്‍ശനവുമായി സിപിഐ

ആയുധമെടുത്ത മിക്കവാറും എല്ലാ പോരാളികളുടെയും അവസ്ഥ ഇതാണ്. യുദ്ധം ജയിച്ച അര്‍ജുനന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ റോളിലാണ്. അദ്ദേഹം യുധിഷ്ഠിരാനുവാദത്തോടെ രാജ്യങ്ങള്‍ കീഴടക്കാന്‍ പോകുന്നു'. വിജയന്‍ എന്ന പേരിനു യോഗ്യതയില്ലാത്ത വണ്ണം അയാള്‍ പരാജയപ്പെടുന്നതായും മുല്ലക്കര അഭിമുഖത്തില്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 05:57 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയുടെ കുതിപ്പിനെ  നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ചേരുന്ന മുന്നണി സംവിധാനം രൂപപ്പെട്ടു വരണമെന്നു സിപിഐ. ഇടതുപക്ഷം കോണ്‍ഗ്രസുമായി യോജിക്കാന്‍ തയാറാകണമെന്ന് സിപിഐ  സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 

‘ഭാഷാപോഷിണി’ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.  ഇങ്ങനെയൊരു മുന്നണി സംവിധാനം രൂപപ്പെട്ടു നെഹ്‌റുവിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണു ഇന്നത്തെ ആവശ്യമെന്നും മുല്ലക്കര പറയുന്നു.  നെഹ്‌റുവിന്റെ കാലത്ത്, സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കുറച്ചുകൂടി വ്യത്യസ്ത നിലപാടാണു സ്വീകരിച്ചിരുന്നതെങ്കില്‍ വ്യത്യസ്തമായ ഇന്ത്യ വികസിച്ചേനെ. ആ കുറവ് ഇനിയും പരിഹരിക്കാം.  

അര്‍ജുനന്റെ പത്തു പേരുകളിലൊന്നു വിജയന്‍ എന്നാണ്. അര്‍ജുനന്‍ കഴിഞ്ഞാല്‍ വിജയന്‍ എന്ന പേരാണു പ്രസിദ്ധം. തെക്കേ ഇന്ത്യയില്‍ വലിയ തരത്തില്‍ ഒട്ടേറെപ്പേര്‍ക്കു ആ പേരു വന്നത് അതുകൊണ്ടാകാം. തോല്‍പിക്കാന്‍ പറ്റാത്തവന്‍ എന്നര്‍ഥം. 

പക്ഷേ അയാള്‍ എല്ലാ അര്‍ഥത്തിലും പരാജയപ്പെട്ടവനാണ്. ആയുധമെടുത്ത മിക്കവാറും എല്ലാ പോരാളികളുടെയും അവസ്ഥ ഇതാണ്. യുദ്ധം ജയിച്ച അര്‍ജുനന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ റോളിലാണ്. അദ്ദേഹം യുധിഷ്ഠിരാനുവാദത്തോടെ രാജ്യങ്ങള്‍ കീഴടക്കാന്‍ പോകുന്നു’. വിജയന്‍ എന്ന പേരിനു യോഗ്യതയില്ലാത്ത വണ്ണം അയാള്‍ പരാജയപ്പെടുന്നതായും മുല്ലക്കര അഭിമുഖത്തില്‍ പറയുന്നുണ്ട്.

Tags: എംഎല്എPinarayi Vijayancpibjpcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

പുതിയ വാര്‍ത്തകള്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.