Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോഴിക്കോട് പുതിയ എച്ച്ടിഎല്‍എസ് ലൈനുകള്‍ പ്രവര്‍ത്തനസജ്ജം

81 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതി അതിലും ഏറെ കുറഞ്ഞ ചെലവിലാണ് പൂര്‍ത്തിയാക്കിയതെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി തുകയുടെ 75 ശതമാനവും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നോഡല്‍ ഏജന്‍സി ആയ പവര്‍ സിസ്റ്റം ഡെവലപ്പ്‌മെന്റ് ഫണ്ട്(പിഎസ്ഡിഎഫ്)ല്‍ നിന്നും ഗ്രാന്റ് ആയി ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 12:41 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോടിന്റെ പ്രസരണ മേഖലയ്‌ക്ക് ഊര്‍ജ്ജം പകര്‍ന്ന് പുതിയ എച്ച്ടിഎല്‍എസ് ലൈനുകള്‍. ജില്ലയിലെ പ്രസരണ മേഖലയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യമിട്ട് കെഎസ്ഇബി വിഭാവനം ചെയ്ത നോര്‍ത്തേണ്‍ റീജ്യണ്‍ ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് പദ്ധതിയുടെ അവസാന ലൈനുകളും പ്രവര്‍ത്തനക്ഷമമായി. നല്ലളം- മാങ്കാവ്, നല്ലളം  ചേവായൂര്‍ എന്നീ 110 കെവി ലൈനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തക്ഷമമായി.

81 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതി അതിലും ഏറെ കുറഞ്ഞ ചെലവിലാണ് പൂര്‍ത്തിയാക്കിയതെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി തുകയുടെ 75 ശതമാനവും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നോഡല്‍ ഏജന്‍സി ആയ പവര്‍ സിസ്റ്റം ഡെവലപ്പ്‌മെന്റ് ഫണ്ട്(പിഎസ്ഡിഎഫ്)ല്‍ നിന്നും ഗ്രാന്റ് ആയി ലഭിക്കും.  

1970 കളില്‍ സ്ഥാപിക്കപ്പെട്ട ശേഷി കുറഞ്ഞ പ്രസരണ ലൈനുകളിലൂടെയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി എത്തിച്ചിരുന്നത്. കുതിച്ചുയരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് ജില്ലയിലെ പ്രസരണ മേഖലയിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാലപ്പഴക്കം ചെന്ന, ശേഷികുറഞ്ഞ ലൈനുകള്‍ മാറ്റി  ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് ലൈനുകള്‍ സ്ഥാപിച്ചതോടെ, പ്രസരണ നഷ്ടം കുറയുകയും വൈദ്യുതി പ്രസരണശേഷി വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ, വര്‍ഷകാലത്ത് കക്കയം ഡാമില്‍ സംഭരിക്കപ്പെടുന്ന വെള്ളം പൂര്‍ണ്ണമായും വൈദ്യുതോല്പാദനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും. പുഗലൂര്‍ മാടക്കത്തറ എച്ച്‌വിഡിസി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നല്ലളം 220 കെവി സബ്‌സ്റ്റേഷനിലെത്തുന്ന അധിക വൈദ്യുതി ജില്ലയിലെ വിവിധ സബ്‌സ്റ്റേഷനുകളില്‍ എത്തിക്കാനും ഇത് സഹായിക്കും.  

നോര്‍ത്തേണ്‍ റീജ്യണ്‍ ഹൈ ടെപ്പറേച്ചര്‍ ലോ സാഗ് പദ്ധതിയിലുടനീളം സാധാരണ എര്‍ത്ത് കമ്പികള്‍ക്ക് പകരം അകത്ത് ഫൈബര്‍ ഒപ്റ്റിക് കേബിളുകളുടെ ഒപിജിഡബ്യു എര്‍ത്ത് കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി ഡാറ്റ കമ്മ്യൂണിക്കേഷനും സാദ്ധ്യമാകും.  

Tags: kozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.