Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തീരദേശ മേഖലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം

പാലക്കുന്നിലും കോട്ടിക്കുളം തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്കവ്യാപനം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:31 pm IST
inKasargod

ഉദുമ: പാലക്കുന്നിലും കോട്ടിക്കുളം തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്കവ്യാപനം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്‌ത്തുന്നു. ജൂലായ് 24ന് പാലക്കുന്നിലെ ഒരു യുവാവിനും തുടര്‍ന്ന് വീട്ടിലെ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കുന്ന് കോവിഡ് ബാധിത പ്രദേശമാകുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. 27ന് ഇതേ വാര്‍ഡില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത് നാട്ടുകാരില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.
29ന് പാലക്കുന്ന് ടൗണിലെ പതിനേഴാം വാര്‍ഡില്‍പെട്ട ഒരു കടയിലെ ജീവനക്കാരനായ എട്ടാം വാര്‍ഡില്‍ താമസിക്കുന്നയാള്‍ക്കും ആ കടയുടെ ഉടമയായ 16ാം വാര്‍ഡിലെ താമസക്കാരനും രോഗം സ്ഥിരീകരിച്ചു. കിഴക്കേ ടൗണിലെ മത്സ്യവില്‍പ്പനക്കാരിക്കും കോട്ടിക്കുളത്തെ 55കാരനും കോവിഡ് ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒരു വ്യാപാരിക്കും രോഗം സ്ഥിരീകരിച്ചതോടെ കോട്ടിക്കുളം തീരദേശമേഖലയിലെ രോഗികളുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ മിക്ക ഭാഗങ്ങളിലും കോവിഡ് വ്യാപിച്ചപ്പോഴും ഉദുമ പഞ്ചായത്തിലെ പാലക്കുന്നും പരിസരങ്ങളും സുരക്ഷിത മേഖലയായിരുന്നു. ഒരാഴ്ച മുമ്പുവരെ സമീപപ്രദേശങ്ങളിലെ കടകള്‍ തുറക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി നിരവധി പേര്‍ പാലക്കുന്നിനെയാണ് ആശ്രയിച്ചിരുന്നത്. ഈ അവസ്ഥയ്‌ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
നിരീക്ഷണത്തിലായിരുന്ന 18ാം വാര്‍ഡിലെ ഒരു യുവതിക്കും പോസിറ്റീവായതോടെ പാലക്കുന്നിലും പരിസരങ്ങളിലും താമസിക്കുന്നവര്‍ അങ്കലാപ്പിലാണ്. കഴിഞ്ഞ ദിവസം കോട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. കോട്ടിക്കുളത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ സ്രവപരിശോധനക്കായി കൂടുതല്‍ ക്യാമ്പുകള്‍ നടത്തണമെന്ന് പഞ്ചായത്തംഗങ്ങളും ജാഗ്രതാസമിതികളും അധികൃതരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കോട്ടിക്കുളത്ത് 11 മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് കോവിഡ്
ഉദുമ: ഉദുമ പഞ്ചായത്തില്‍ ശനിയാഴ്ച 13 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 11 ഉം കോട്ടിക്കുളം തീരപ്രദേശത്ത്. 11 ഉം മത്സ്യതൊഴിലാളികള്‍. ഇപ്പോള്‍ ചികിത്സയിലുള്ള മുന്ന് പേര്‍ അടക്കം തീരദേശത്തു മാത്രം 14 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്‍ടാക്ട് പട്ടികയിലുള്ളവര്‍ക്കുള്ള പരിശോധന തിങ്കളാഴ്ച ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തും. സ്ഥലം തീരുമാനിച്ചിട്ടില്ല. തീരദേശ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ അതീവ പരിഭ്രാന്തിയിലാണെന്നും വീടുവീടാന്തരം ബോധവല്‍ക്കരണ പ്രവര്‍ത്തനം സജീവമായി നടന്നു വരികയാണെന്നും വാര്‍ഡ് അംഗം ലക്ഷ്മി ബാലന്‍ പറഞ്ഞു.

Tags: kasargodcovidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.