Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മേപ്പയ്യൂരില്‍ കോവിഡ് പരിശോധന താളം തെറ്റി

ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. നാലാമത്തെ ആള്‍ മഞ്ഞക്കുളം റേഷന്‍ കടയിലെ ജീവന ക്കാരനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:09 pm IST
in Kozhikode

മേപ്പയ്യൂര്‍: കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധന താളംതെറ്റി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി നടത്തിയ പരിശോധന ആയിരുന്നിട്ട് പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും പരിശോധന നടത്താനായില്ല. ഒരു വാര്‍ഡില്‍ നിന്നും ഇരുപത് പേര്‍ക്കാണ് പരിശോധന നിശ്ചയിച്ചിരുന്നത്. ക്വാറന്റൈനില്‍ കഴിയുന്നവരെ പരിശോധനാ ക്യാമ്പില്‍ വിളിച്ചു വരുത്തി പരിശോധന നടത്താതെ തിരിച്ചയച്ച നടപടി പ്രതിഷേധത്തിനിടയാക്കി. പരിശോധനയ്‌ക്ക് എത്തിയവരെ അകലം പാലിച്ചല്ല വരിയില്‍ നിര്‍ത്തിയതെന്നും മാനദണ്ഡ ങ്ങള്‍ പാലിച്ചില്ലെന്നും പരാതിയുണ്ട്. വേണ്ടത്ര കിറ്റ് ഇല്ലായിരുന്നുവെന്നാണ് പറയുന്നതെങ്കിലും രാഷ്‌ട്രീയസ്വാധീനത്താല്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും ആരോപണമുണ്ട്. പഞ്ചായത്തില്‍ നാല് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവര്‍ക്കാണ് ഇന്നലെ പരിശോധന നടത്തിയത്.

ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. നാലാമത്തെ ആള്‍ മഞ്ഞക്കുളം റേഷന്‍ കടയിലെ ജീവന ക്കാരനാണ്. പോസിറ്റീവ് ആയ വ്യക്തികളുമായി ജൂണ്‍ 21 മുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ വ്യക്തികളും ക്വാറന്റൈനില്‍ കഴിയണം. റിസള്‍ട്ട് നെഗറ്റീവ് ആയവരും 2 7 മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ തുടരണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  

കോവിഡിനെപ്പോലും രാഷ്‌ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്ന മേപ്പയ്യൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പൊതുജനവികാരം ഉയരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലിസ്റ്റില്‍ ഉള്‍പ്പെട്ട് ക്യാമ്പില്‍ എത്തിച്ചവരെപ്പോലും പരിശോധന നടത്താതെ തിരിച്ചയച്ച നടപടി പ്രതിഷേധാര്‍ഹമാണ്. ഭരണസമിതി സ്വജനപക്ഷപാതം കാണിച്ചതുകൊണ്ടാണ് മുഴുവന്‍ പേര്‍ക്കും ടെസ്റ്റ് നടത്താന്‍ കഴിയാതെ പോയതെന്നും ബിജെപി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ബൈജു കൊളോറോത്ത്, മധു പുഴയരികത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: kozhikodecovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.