Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി. കൃഷ്ണപിള്ള സ്മാരക കേസ് വിധി; പാര്‍ട്ടിക്കും പ്രതികള്‍ക്കും സന്തോഷം; സ്മാരക വളപ്പില്‍ പച്ചക്കറി കൃഷി തുടരും

അവിഭക്ത പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതിന്റെ ബാധ്യത ഭരണകക്ഷിയുമായ സിപിഐക്കുമുണ്ട്. എന്നാല്‍ അവരും മൗനം പാലിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 01:49 pm IST
inKerala

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടപ്പോള്‍ സ്മാരകത്തിന്റെ ഉടമയായ സിപിഎമ്മിനും പ്രതികള്‍ക്കും ഒരേപോലെ സന്തോഷം.  

പുനരന്വേഷണത്തിനും അപ്പീല്‍ നല്‍കുന്നതിനും സിപിഎമ്മും ഇടതു സര്‍ക്കാരും തയാറല്ല. കേസിന്റെ വിധി ഇങ്ങനെയായിരുക്കുമെന്ന് പാര്‍ട്ടിക്ക് നേരത്തെ ധാരണയുണ്ടായിരുന്നു എന്നും, പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്.  

അവിഭക്ത പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടതിന്റെ ബാധ്യത ഭരണകക്ഷിയുമായ സിപിഐക്കുമുണ്ട്. എന്നാല്‍ അവരും മൗനം പാലിക്കുകയാണ്.  

കേസിലെ ഒന്നാം പ്രതിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി. എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെടുമ്പോഴാണ് സിപിഎമ്മും സിപിഐയും മൗനം പാലിക്കുന്നതെന്നതാണ് വിചിത്രം.  

സ്മാരകം തകര്‍ത്തപ്പോള്‍ സിപിഎം പോലീസില്‍ പരാതി പോലും നല്‍കാന്‍ തയാറായില്ല. കേസില്‍ കോടതിയിലെ വിചാരണ ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്മാരകം തകര്‍ത്തതിലൂടെ കഞ്ഞിക്കുഴിയിലെ വിഎസ് അനുകൂലികളെ ഒതുക്കാനും കഴിഞ്ഞു. പിന്നീട് കോടതി കുറ്റവിമുക്തരാക്കിയതോടെ സ്മാരകം തകര്‍ത്തതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമായതായി മേനി നടിക്കാനും സാധിച്ചു എന്നതാണ് ഇതിന് പിന്നിലെ ഗൂഢാലോചന എന്ന് ആക്ഷേപമുണ്ട്.  

കൃഷ്ണപിള്ളയുടെ സ്മാരകമായി സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ചു സിപിഎം വിലയ്‌ക്കു വാങ്ങിയ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തു വീട് ഇപ്പോഴും അവഗണനയിലാണ്. ലക്ഷങ്ങള്‍ മുടക്കി മന്ദിരം നവീകരിച്ചു സംരക്ഷിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.  

കൃഷ്ണപിള്ളയുടെ പ്രതിമ സംരക്ഷിക്കാനോ, പ്രതികളെ കോടതി നടപടികളിലൂടെ ശിക്ഷിക്കാനോ, കഴിഞ്ഞില്ലെങ്കിലും അണികളെ കബളിപ്പിക്കാന്‍ സ്മാരക വളപ്പില്‍ ഏതാനും വര്‍ഷങ്ങളായി പച്ചക്കറികൃഷിയുടെ വിത്തിടലും വിളവെടുപ്പും ആഘോഷമായി നടത്തുന്നുണ്ട്.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.