Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥ് മരിച്ചിട്ട് വര്‍ഷം ഒന്നായി; പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:15 pm IST
inKasargod

മംഗളൂരു: ലോകപ്രശസ്ത ബ്രാന്റായ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. പോലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്. സിദ്ധാര്‍ത്ഥ ഉള്ളാള്‍ പാലത്തില്‍ നിന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ഉള്ളാള്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതോടെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പാലത്തിലൂടെ ഒറ്റക്ക് നടന്നിരുന്നു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പാലത്തില്‍ നിന്ന് നേത്രാവദി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. സിറ്റി (സൗത്ത്) അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് 2019 ആഗസ്ത് 26ന് സമര്‍പ്പിച്ചിരുന്നു.

സിദ്ധാര്‍ത്ഥ് പുഴയില്‍ ചാടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഈ അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് കണ്ടെത്താന്‍ കഴിയാതിരുന്നത്. ആദായനികുതി വകുപ്പിന്റെ വേട്ടയാടല്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ സിദ്ധാര്‍ത്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിട്ടയേര്‍ഡ് ഡയറക്ടര്‍ അശോക് കുമാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥ കഫേ കോഫി സ്ഥാപനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വന്തം കമ്പനികള്‍ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു.

ആത്മഹത്യയ്‌ക്ക് നാല് ദിവസം മുമ്പ് എഴുതിയ കത്തില്‍ സിദ്ധാര്‍ത്ഥ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും മുഴുവന്‍ ഉത്തരവാദിത്തവും വഹിച്ചിരുന്നു. താന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കോ ബോര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കോ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആഴത്തിലുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അന്വേഷിക്കുന്ന തിരക്കിലായതിനാല്‍ സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉള്ളാള്‍ പാലത്തില്‍ നിന്ന് എട്ട് പേര്‍ നദിയിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാലത്തില്‍ ഇപ്പോള്‍ 58 ലക്ഷം രൂപ ചെലവില്‍ സംരക്ഷണ വേലി നിര്‍മ്മിച്ച് വരികയാണ്.

Tags: kasargoddeathriverമംഗളൂരുcafe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.