Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഭീകരരുടെ സ്വന്തം നാട്; കടലാസുപുലിയായി പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ്; പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയിട്ടും അന്വേഷണം നടത്താതെ എടിഎസ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാന്നിധ്യം വ്യക്തമാക്കിയ ശേഷം പേരിന് ഒരു എടിഎസ് രൂപീകരിച്ചു. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ് അന്വേഷണം നടത്തിയില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാന്നിധ്യം, ലൗ ജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ആഭ്യന്തര വകുപ്പ്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചുവെന്ന കേസുകള്‍ പോലും നിസാരവത്കരിച്ചു. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാന്നിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎക്ക് കൈമാറാനും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jul 31, 2020, 10:56 am IST
inKerala

തിരുവനന്തപുരം: കേരളം ഭീകരരുടെ സ്വന്തം നാടായി മാറുമ്പോള്‍, ഐഎസിന്റെ താവളമാകുമ്പോള്‍ ഒന്നും അറിയുന്നില്ല കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ്, അഥവാ എടിഎസ്. അയല്‍ സംസ്ഥാനങ്ങള്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളം യാതൊന്നും ചെയ്യാത്തത്. കേരളത്തില്‍ ഐഎസിന് സാമാന്യം ശക്തമായ ശൃംഖലയുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭ പോലും പറയുമ്പോഴാണിത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാന്നിധ്യം വ്യക്തമാക്കിയ ശേഷം പേരിന് ഒരു എടിഎസ് രൂപീകരിച്ചു. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള ജോണിനാണ്. കൊല്ലത്ത് പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയിട്ടും എടിഎസ് അന്വേഷണം നടത്തിയില്ല. കണ്ണൂര്‍, കാസര്‍കോട് മേഖലയിലെ ഭീകരസാന്നിധ്യം, ലൗ ജിഹാദ്, ഭീകരപ്രവര്‍ത്തനത്തിന് കുഴല്‍പ്പണം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ആഭ്യന്തര വകുപ്പ്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരെയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും വധിക്കാന്‍ ഭീകരര്‍ ശ്രമിച്ചുവെന്ന കേസുകള്‍ പോലും നിസാരവത്കരിച്ചു. എബിവിപി നേതാക്കളായ വിശാല്‍, സച്ചിന്‍ ഗോപാല്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു തുടങ്ങിയവരുടെ കൊലപാതകത്തില്‍ ഭീകരരുടെ സാന്നിധ്യവും ഇടപെടലും തെളിഞ്ഞിട്ടും ഈ കേസുകള്‍ എന്‍ഐഎക്ക് കൈമാറാനും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.  

കണ്ണൂരിലെ കനകമലയില്‍ 2016 ഒക്‌ടോബറില്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ എന്‍ഐഎ സംഘം പ്രദേശം വളയുകയും ഭീകരരെ പിടികൂടുകയും ചെയ്തു. ഇതില്‍ ആറുപേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നെന്ന് കോടതിയും കണ്ടെത്തി. ഈ കേസില്‍ സംസ്ഥാന പോലീസ് ഒരു ഇടപെടലും നടത്തിയില്ല. വളപട്ടണം, കനകമല, കണ്ണൂര്‍, തലശ്ശേരി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പേരെയാണ് ഐഎസ് അനുബന്ധകേസുകളില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്.  

കളിയിക്കാവിളയില്‍  എസ്‌ഐയെ വധിക്കാന്‍  ഉപയോഗിച്ച കത്തി തിരുവനന്തപുരം ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ ഭാഗത്തു നിന്നും തോക്ക് കൊച്ചിയിലെ ഓടയില്‍ നിന്നുമാണ് എന്‍ഐഎ സംഘം കണ്ടെത്തിയത്. ഭീകരര്‍ക്ക് കേരളത്തില്‍ നിന്നു സഹായം ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തമിഴ്‌നാട് ക്യു ബ്രാഞ്ചിനോട് സഹകരിക്കാന്‍ പോലും കേരള പോലീസ് തയാറായില്ല.

Tags: terrorismകേരള പോലീസ്കേരള സര്‍ക്കാര്‍ISIS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.