Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരം കീഴടക്കി തെരുവ് നായ്‌ക്കള്‍ അലയുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍

ലോക്ക് ഡൗണിന് ശേഷമാണ് നഗരത്തില്‍ നായകളുടെ ശല്യം പെരുകിയത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് നായ്‌ക്കള്‍ കൂടുതലായി ടൗണിലിറങ്ങുന്നത്. മങ്ങാട്ടുക്കവല, വെങ്ങല്ലൂര്‍, കാരിക്കോട് മേഖലകളിലാണ് നായ് ശല്യം പെരുകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 08:11 am IST
in Idukki
കാരിക്കോടിന് സമീപം റോഡിലൂടെ അലഞ്ഞ് തിരിയുന്ന നായ്ക്കള്‍

കാരിക്കോടിന് സമീപം റോഡിലൂടെ അലഞ്ഞ് തിരിയുന്ന നായ്ക്കള്‍

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ തെരുവായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് വട്ടം ചാടുന്നതും വാഹനങ്ങള്‍ക്ക് പിന്നാലെ കുതിച്ചെത്തുന്നതും പതിവാകുകയാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ നഗരസഭ അധികൃതര്‍

ലോക്ക് ഡൗണിന് ശേഷമാണ് നഗരത്തില്‍ നായകളുടെ ശല്യം പെരുകിയത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് നായ്‌ക്കള്‍ കൂടുതലായി ടൗണിലിറങ്ങുന്നത്. മങ്ങാട്ടുക്കവല, വെങ്ങല്ലൂര്‍, കാരിക്കോട് മേഖലകളിലാണ് നായ് ശല്യം പെരുകുന്നത്. രാത്രിക്കാലങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് കുറയുന്നതോടെയാണ് നായ്‌ക്കള്‍ കൂട്ടത്തോടെ ടൗണിലെത്തുന്നത്.  

റോഡിന്റെ നടുവില്‍ കൂട്ടമായി നില്‍ക്കുന്നതും കിടന്നുറങ്ങുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ക്ക് നേരെ കുരച്ചുകൊണ്ട് ഓടി എത്തുന്നതും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മങ്ങാട്ടുക്കവല, കാരിക്കോട് മേഖലകളിലാണ് കൂടുതലായും നായ്‌ക്കള്‍ അലഞ്ഞ് തിരിയുന്നത്. മത്സ്യ-ഇറച്ചി വേസ്റ്റുകളാണ് ഇവയുടെ പ്രധാന ആഹാരം. ഇത്തരത്തിലുള്ള ഭക്ഷണം തേടിയാണ് രാത്രിയിവ കൂട്ടത്തോടെ ടൗണിലെത്തുന്നത്. എന്നാല്‍ പകല്‍ സമയത്തും മഴയുള്ളപ്പോളും നായ്‌ക്കളെ കാണാനുമില്ല. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നഗരസഭ അധികൃതര്‍ എത്രയും വേഗം നടപടി എടുക്കണമെന്നാണ് പ്രദേശവാസികളുടേയും വാഹന യാത്രക്കാരുടേയും ആവശ്യം.

Tags: streetdog
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

വെള്ളറക്കാട് കിടപ്പ് രോഗിയായ 84കാരിയെ കടിച്ചു കൊന്ന നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.