Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സമൂഹ വ്യാപനഭീതിയില്‍ പട്ടണങ്ങള്‍; നഗരസഭ ഓഫീസുകള്‍ നിശ്ചലം; രോഗം ഏറ്റവും രൂക്ഷമായി പടരുന്നത് ഇരിങ്ങാലക്കുടയില്‍

തൃശൂര്‍ കോര്‍പ്പറേഷന്‍, ഇരിങ്ങാലക്കുട നഗരസഭ എന്നിവ പൂര്‍ണമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. കുന്നംകുളം നഗരസഭയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും പ്രയോജനം ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:16 pm IST
inThrissur

തൃശൂര്‍ : ജില്ലയില്‍ സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക പടരുന്നതിനിടെ ജില്ലയില്‍ പ്രധാന പട്ടണങ്ങളെല്ലാം രോഗവ്യാപന ഭീതിയില്‍. ഇരിങ്ങാലക്കുടയിലാണ് രോഗം ഏറ്റവും രൂക്ഷമായി പടരുന്നത്. തൃശൂര്‍ നഗരത്തിലും ചാവക്കാട്, കുന്നംകുളം,ചേലക്കര,മാള എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.  

തൃശൂര്‍ കോര്‍പ്പറേഷന്‍, ഇരിങ്ങാലക്കുട നഗരസഭ എന്നിവ പൂര്‍ണമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. കുന്നംകുളം നഗരസഭയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും പ്രയോജനം ലഭിക്കുന്നില്ല.  കുന്നംകുളം നഗരസഭയിലെ കുറുക്കന്‍ പാറയില്‍ കഴിഞ്ഞദിവസം 22പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്ന് വ്യക്തമായാല്‍ കുന്നംകുളത്ത് ട്രിപ്പിള്‍ ലേക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍വേണ്ടി വന്നേക്കും.  

 ഇരിങ്ങാലക്കുടയില്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്.നഗര സഭയുടെ ആരോഗ്യ വിഭാഗം ഒഴികെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നിലച്ച അവസ്ഥയിലാണ്. ഇരിങ്ങാലക്കുട നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന മുരിയാട് പഞ്ചായത്ത് പ്രദേശവും ട്രിപ്പിള്‍ ലോക്ഡൗണിലാണ്.   മാളയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്ക വ്യാപനം കണ്ടെത്തിയതോടെ പഞ്ചായത്തില്‍ അതിനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്.  ചാവക്കാട് നഗരസഭ പരിധിയില്‍ നിലവില്‍ പത്തോളം പേര്‍ചികിത്സയിലുണ്ട്. അടച്ചിട്ടിരുന്ന നഗരസഭ ഓഫീസ് ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ആശങ്ക നിലനില്‍ക്കുകയാണ്. ഇന്ന് രാവിലെ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട് .യോഗം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.  

തൃശൂര്‍ നഗരത്തിലും സ്ഥിതി ഏറെ രൂക്ഷമാണ്. ശക്തന്‍ പച്ചക്കറി-മത്സ്യ മാര്‍ക്കറ്റുകളില്‍ തൊഴിലാളികള്‍ക്ക് സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. കോര്‍പ്പറേഷന്‍ ഓഫീസ് നിശ്ചലമാണ്. അയ്യന്തോള്‍ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ സിവില്‍ സ്‌റ്റേഷന്‍ ഭാഗികമായി അടച്ചിട്ടിരിക്കയാണ്. ആര്‍ടിഒ ഓഫീസിന്റെ പ്രവര്‍ത്തനവും നിശ്ചലമായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.   

ജില്ലയില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന ശുചീകരണ തൊഴിലാളികള്‍, കുടുംബശ്രീ,സിഡിഎസ് പ്രവര്‍ത്തകര്‍, പോലീസുകാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് രോഗം വരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവര്‍ ദിവസേന കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരാണ്. നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ രോഗബാധയുടെ തോത് കുറവാണ്.

Tags: covidCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.