Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബുള്‍ഡോസറെന്ന കാട്ടാനക്ക് റേഡിയോകോളര്‍ ഘടിപ്പിക്കും

അട്ടപ്പാടിയില്‍ വീടുകള്‍ തകര്‍ക്കുന്ന കാട്ടാനക്ക് റേഡിയോകോളര്‍ ഘടിപ്പിക്കുന്നതിന് ഉത്തരവായി. കത്താളക്കണ്ടി, വെച്ചപ്പതി, വരഗംപാടി, ചാവടിയൂര്‍, ചന്തക്കട എന്നിവിടങ്ങളിലായി 19 വീടുകളാണ് ബുള്‍ഡോസറെന്ന് വിളിപ്പേരുവീണ മോഴയാന തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 10:53 am IST
inPalakkad
പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ വീടുകള്‍ തകര്‍ക്കുന്ന കാട്ടാനക്ക് റേഡിയോകോളര്‍ ഘടിപ്പിക്കുന്നതിന് ഉത്തരവായി. കത്താളക്കണ്ടി, വെച്ചപ്പതി, വരഗംപാടി, ചാവടിയൂര്‍, ചന്തക്കട എന്നിവിടങ്ങളിലായി 19 വീടുകളാണ് ബുള്‍ഡോസറെന്ന് വിളിപ്പേരുവീണ മോഴയാന തകര്‍ത്തത്. ഇതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തിരിച്ചുവിടാനും നിരീക്ഷിക്കാനും വനംവകുപ്പ് തീരുമാനിച്ചത്.

ആനയെ അട്ടപ്പാടിയില്‍നിന്ന് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും റേഡിയോകോളര്‍ ഘടിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആനയുടെ കഴുത്തില്‍ ഘടിപ്പിക്കുന്ന റേഡിയോകോളറിലെ മൈക്രോചിപ്പിലെ സിഗ്‌നലുകള്‍ ഉപഗ്രഹസംവിധാനംവഴി ആന എവിടെയെന്ന് കണ്ടെത്താനാവും. കമ്പ്യൂട്ടറിലോ മൊബൈല്‍ വഴിയോ നിരീക്ഷിക്കാം.

വനപാലകരുടെ സാന്നിധ്യം തിരിച്ചറിയുന്ന ആന സ്ഥിരമായി ഒരുസ്ഥലത്തെത്താതെ മറ്റുള്ള സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനാല്‍ ആനയെ നിരീക്ഷിക്കാന്‍ കഴിയാറില്ലായിരുന്നു.

Tags: foraa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.