Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ പുതിയങ്ങാടി, വെള്ളയില്‍, കുറ്റിച്ചറ, നല്ലളം മാറാട് കല്ലായി, പന്നിയങ്കര എന്നിവിടങ്ങളില്‍ ഉറവിടമറിയാത്ത രോഗികള്‍ ഉണ്ടായി. ഓമശ്ശേരി, കടലുണ്ടി, മരുതോങ്കര, കായക്കൊടി , മൂടാടി, എടച്ചേരി,വടകര, തിരുവള്ളൂര്‍, താമരശ്ശേരി, ഓമശ്ശേരി ചോറോട് , കൊടുവളളി , മുക്കം , നാദാപുരം , ചെറുവണ്ണൂര്‍ (പേരാമ്പ്ര) എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട്‌ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 01:22 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചത്തെ കണക്കെടുത്താല്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധവാണുണ്ടായത്. രോഗലക്ഷണങ്ങള്‍ പോലും ഇല്ലാത്ത രോഗികള്‍ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നഗരഗ്രാമഭേദമില്ലാതെയാണ് ഉറവിടമില്ലാത്ത രോഗികള്‍ ഉണ്ടാകുന്നത്. 21 ന് മുതല്‍ 23 വരെ 3 വീതം രോഗികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 24, 35 തീയ്യതികളില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം അഞ്ച് വീതമായി. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ ഏഴ് വീതമാണ് ഉറവിടമില്ലാത്ത രോഗികള്‍.  

കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ പുതിയങ്ങാടി, വെള്ളയില്‍, കുറ്റിച്ചറ, നല്ലളം മാറാട് കല്ലായി, പന്നിയങ്കര എന്നിവിടങ്ങളില്‍ ഉറവിടമറിയാത്ത രോഗികള്‍ ഉണ്ടായി. ഓമശ്ശേരി, കടലുണ്ടി, മരുതോങ്കര, കായക്കൊടി , മൂടാടി, എടച്ചേരി,വടകര, തിരുവള്ളൂര്‍, താമരശ്ശേരി, ഓമശ്ശേരി ചോറോട് , കൊടുവളളി , മുക്കം , നാദാപുരം , ചെറുവണ്ണൂര്‍ (പേരാമ്പ്ര) എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട്‌ചെയ്തു. ജില്ലയിലാകെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പ്രാദേശിക നിയന്ത്രിത മേഖലകളിലെ രോഗവ്യാപന സാദ്ധ്യത ഇല്ലാതാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ട്.  

Tags: kozhikodecovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.