Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ ഇന്നലെ 95 പേര്‍ക്ക് കോവിഡ്: 78 പേര്‍ക്ക് സമ്പര്‍ക്കം മൂലം; 70 പേര്‍ക്ക് രോഗമുക്തി

കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 29, 2020, 12:15 pm IST
inKollam

കൊല്ലം: ജില്ലയില്‍ ഇന്നലെ 95 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 70 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്നും വന്ന അഞ്ചു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 12 പേര്‍ക്കും സമ്പര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുമായ യുവതിയും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്നുദിവസത്തെ കണക്കില്‍ രോഗബാധിതര്‍ 191 പേര്‍ ഉണ്ടെങ്കിലും 197 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് വരുന്നത് ആശ്വാസകരമാണ്.

വിദേശത്ത് നിന്നുമെത്തിയവര്‍
പന്മന കൊല്ലക സ്വദേശി- ഒമാന്‍
കുരീപ്പുഴ സ്വദേശിനി- ദുബായ്
ഇളമ്പളളൂര്‍ സ്വദേശി, മൈലാപ്പൂര്‍ സ്വദേശി, ശക്തികുളങ്ങര സ്വദേശിനി-സൗദി

ആരോഗ്യ പ്രവര്‍ത്തക
കരവാളൂര്‍ നരിക്കല്‍ സ്വദേശിനി
 
തമിഴ്‌നാട്ടില്‍ നിന്നെത്തിയവര്‍
കന്യാകുമാരി സൈമണ്‍ കോളനി സ്വദേശി, കന്യാകുമാരി കല്‍ക്കുളം സ്വദേശികളായ ആറുപേര്‍, കന്യാകുമാരി കുളച്ചല്‍ സ്വദേശികളായ രണ്ടുപേര്‍ കന്യാകുമാരി ചിന്നനഗര്‍ സ്വദേശി, കന്യാകുമാരി വിളവന്‍കോട് സ്വദേശി, ചവറ താന്നിമൂട് സ്വദേശി, ചവറ പുതുക്കാട് സ്വദേശിനി എന്നിവരാണ്.

സമ്പര്‍ക്കത്തിലൂടെ
അഞ്ചല്‍ ഏറം-3
അമ്പലംകുന്ന് -1
ആദിച്ചനല്ലൂര്‍-1
ആലപ്പാട് പണ്ടാരത്തുരുത്ത് -2
ആലപ്പാട് പുതുക്കാട്-1
ഇടമുളയ്‌ക്കല്‍ പാലമുക്ക് -1
ഇട്ടിവ കോട്ടുക്കല്‍-1
ഇട്ടിവ മഞ്ഞപ്പാറ -1
ഇട്ടിവ വയല -1
ഇട്ടിവ-1
ഉമ്മന്നൂര്‍ വയയ്‌ക്കല്‍-2
ഏരൂര്‍ എളവറാംകുഴി -1
ഏരൂര്‍ വിളക്കുപാറ-1
കടയ്‌ക്കല്‍ -1
കരിങ്ങന്നൂര്‍-1
കരീപ്ര ഇടക്കിടം -4
കാവനാട് സ്വദേശി-1
കുമ്മിള്‍ സ്വദേശിനി-1
കുലശേഖരപുരം കടത്തൂര്‍ -3
കൊട്ടാരക്കര അമ്പലംകുന്ന്-1
കൊട്ടാരക്കര അമ്പലത്തുംകാല-1
ചക്കുവരയ്‌ക്കല്‍-1
ചടയമംഗലം നെട്ടയത്തറ -3
ചടയമംഗലം കല്ലുമല -1
ചടയമംഗലം മണ്ണാപ്പറമ്പ് -1
ചവറ താന്നിമൂട് -5
ചവറ പയ്യലക്കാവ് -3
ചവറ പുതുക്കാട് -2
ചിതറ സ്വദേശിനി-1
തൊടിയൂര്‍-1
നിലമേല്‍-1
നെടുമ്പന -1
നെടുവത്തൂര്‍ നീലേശ്വരം -1
പത്തനാപുരം -1
പന്മന വേട്ടമുക്ക്-2
പാരിപ്പളളി-1
പുനലൂര്‍ മണിയാര്‍ -3
പുനലൂര്‍ വാളക്കോട്-1
മൈനാഗപ്പളളി കലയപുരം-1
മൈലം പളളിക്കല്‍-1
വാളക്കോട് -1
വെട്ടിക്കവല കരിക്കം -1
വെട്ടിക്കവല ചക്കുവരയ്‌ക്കല്‍ -3
വെട്ടിക്കവല തലച്ചിറ-2
വെളിനല്ലൂര്‍ അമ്പലംകുന്ന് -1
വെളിനല്ലൂര്‍ കൊല്ലംകോട് -1
വെളിയം ഓടനാവട്ടം -2
വെള്ളിനല്ലൂര്‍-1
ശക്തികുളങ്ങര-2
ശൂരനാട് തെക്ക് -1,
ശൂരനാട് പാതിരിക്കല്‍ -1
 

Tags: patientskollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.