Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അടച്ചുപൂട്ടല്‍ അശാസ്ത്രീയം; ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും പുറത്തിറങ്ങാനാവുന്നില്ലെന്ന് ഐഎംഎ

കൈ ശുചിത്വം പാലിക്കുക, മാസ്‌ക് ധരിക്കുക സാമൂഹ്യ അകലം പാലിക്കുക എന്നിങ്ങനെ കോവിഡിനെ ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതിനു പകരം അസുഖബാധിതരുടെ വീടിനടുത്തുള്ള സകല റോഡുകളും ആ വാര്‍ഡും അടച്ചുപൂട്ടുന്ന നടപടിയല്ല വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 01:14 pm IST
inKozhikode

കോഴിക്കോട്:  കണ്ടെയിന്‍മെന്റ് സോണിന്റെ പേരില്‍ ഒരു വാര്‍ഡിലെ എല്ലാ വഴികളും അടച്ചുപൂട്ടുന്ന ജില്ലാ അധികൃതരുടെ നടപടിയില്‍ പ്രതിഷേധവുമായി ഐഎംഎ കോഴിക്കോട് ഘടകം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും പുറത്തിറങ്ങാന്‍ സാധിക്കാത്തവിധം അശാസ്ത്രീയമായി കൊറോണയെ നേരിടുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.  കഴിഞ്ഞ ദിവസം രോഗിയെ അത്യാഹിത വിഭാഗത്തില്‍ കാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍ പോലീസ് ബാരിക്കേഡ് മാറ്റിയതിന്റെ പേരില്‍ ഒരുകൂട്ടം ആളുകള്‍ മൂഴിക്കലിലെ ഡോക്ടറോട് മോശമായി പെരുമാറിയ സംഭവവുമുണ്ടായി.

കൈ ശുചിത്വം പാലിക്കുക, മാസ്‌ക് ധരിക്കുക സാമൂഹ്യ അകലം പാലിക്കുക എന്നിങ്ങനെ കോവിഡിനെ ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതിനു പകരം അസുഖബാധിതരുടെ വീടിനടുത്തുള്ള സകല റോഡുകളും ആ വാര്‍ഡും അടച്ചുപൂട്ടുന്ന നടപടിയല്ല വേണ്ടത്. ഇത്തരം നടപടികള്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനു പകരം ആശുപതികളില്‍ ഉള്ള രോഗികള്‍ക്കു ചികിത്സ നിഷേധിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുക.  

വരും ദിവസങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ജില്ലാ അധികൃതരുടെ അശാസ്ത്രീയ നടപടികള്‍ മൂലം ആരോഗ്യ  പ്രവര്‍ത്തകരുടെ അഭാവത്തില്‍ ആശുപത്രികളുടെ സേവനം താറുമാറാക്കുന്നതിന് കാരണമാകും. അടച്ചുപൂട്ടുന്ന വഴികളില്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു രോഗികള്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസറും  അടിയന്തരമായി ശ്രദ്ധിക്കണമെന്നും ഐഎംഎ ആവശ്യപ്പട്ടു.  

Tags: ഐഎംഎCoronaകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുമ്പോള്‍ മതവേഷങ്ങള്‍ ധരിക്കണമെന്ന വാദം ആര്‍ക്ക് ഗുണം ചെയ്യും?- വിമര്‍ശിച്ച് ഷുക്കൂര്‍ വക്കീല്‍

Kerala

ഹിജാബ് അനുവദിക്കാനാകില്ല; പ്രാധാന്യം രോഗികളുടെ സുരക്ഷക്ക്; ഓപ്പറേഷന്‍ തീയേറ്ററുകളില്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; നിലപാട് വ്യക്തമാക്കി ഐഎംഎ

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.