Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ചികിത്സയില്‍ ഉള്ളവരുട എണ്ണം 396ലെത്തി,12 പേര്‍ രോഗമുക്തരായി

ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കം വഴി 12 പേരുള്‍പ്പെടെ 41 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 12:28 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കം വഴി 12 പേരുള്‍പ്പെടെ 41 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഒരു മലപ്പുറം സ്വദേശി,  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 12 പേര്‍, ഉറവിടം അറിയാത്ത മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 പേര്‍ രോഗമുക്തരായി.

പെരുവമ്പ് സ്വദേശികളായ മൂന്നു പേര്‍ (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആണ്‍കുട്ടികള്‍. ഇവര്‍ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിത്ത പുതുക്കോട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട തരൂര്‍ സ്വദേശി (44), പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നിന്നുമുള്ള കുലുക്കല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ (38,33 പുരുഷന്മാര്‍, 34,56 സ്ത്രീകള്‍),പട്ടാമ്പി സ്വദേശികളായ രണ്ടുപേര്‍ (32, 38), വല്ലപ്പുഴ സ്വദേശി (6 ആണ്‍കുട്ടി), കൊപ്പം സ്വദേശി (60) എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.

അലനല്ലൂര്‍ സ്വദേശി (15 ആണ്‍കുട്ടി,26) തെങ്കര സ്വദേശി (30), കൊട്ടോപ്പാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ  ഒരു ആരോഗ്യപ്രവര്‍ത്തകക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവര്‍ മലപ്പുറത്ത് ചികിത്സയിലാണ്. മൂന്നുപേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ മരുതറോഡ് സ്വദേശി (37), തുര്‍ക്കിയില്‍ നിന്നെത്തിയ കിഴക്കഞ്ചേരി സ്വദേശി (27), കര്‍ണാടകയില്‍ നിന്നും വന്ന

കോട്ടായി സ്വദേശി (26), ആനക്കര കുമ്പിടി സ്വദേശികള്‍ (28,25,59,53), കാരാകുറുശ്ശി സ്വദേശി (30),കുമരം പുത്തൂര്‍ സ്വദേശി (25),കരിമ്പ സ്വദേശി (21 പുരുഷന്‍,28,38 സ്ത്രീകള്‍), ബീഹാറില്‍ നിന്നെത്തിയ ഇതരസംസ്ഥാന തൊഴിലാളി (26), നാഗാലാന്‍ഡില്‍ നിന്നെത്തിയ വിളയൂര്‍ സ്വദേശി (31), കുവൈറ്റില്‍ നിന്നും വന്ന കുഴല്‍മന്ദം സ്വദേശി (33),യുഎഇയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (41), സൗദിയില്‍ നിന്നെത്തിയ വല്ലപ്പുഴ സ്വദേശി (25), നെല്ലായ സ്വദേശി (38), കുലുക്കല്ലൂര്‍ സ്വദേശി (36),തെങ്കര സ്വദേശിനി (28),അലനല്ലൂര്‍ സ്വദേശി (50), ഖത്തറില്‍ നിന്നെത്തിയ വല്ലപ്പുഴ സ്വദേശികള്‍ (54),കൂടല്ലൂര്‍ സ്വദേശി (28), തച്ചനാട്ടുകര സ്വദേശി (ഒരു വയസുള്ള ആണ്‍കുട്ടി),കോട്ടോപ്പാടം സ്വദേശി (27) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Tags: പാലക്കാട്covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.