Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ചൈനീസ് പ്രകോപനം; 16,000 അടി ഉയരത്തില്‍ മിസൈല്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ; കടന്നുകയറ്റം ചെറുക്കാന്‍ നാലായിരം സൈനികരെ നിയോഗിച്ചു

തിരിച്ചടിക്കായി ഇന്ത്യ ഇതാദ്യമായി 16,000 അടി ഉയരത്തിലുള്ള ദൗലത് ബെഗ് ഓള്‍ഡിയില്‍ ഒരു സ്‌ക്വാഡ്രണ്‍ ടി 90 മിസൈല്‍ ടാങ്കുകളും( 12എണ്ണം) വിന്യസിച്ചു. മിസൈലുകള്‍ തൊടുത്തുവിടുന്ന ടാങ്കുകള്‍ക്കു പുറമേ കവചിത വാഹനങ്ങളും നാലായിരം സൈനികരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഷാക്‌സ്ഗാം കാറക്കോറം പാസു വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കാനാണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 28, 2020, 09:29 am IST
inIndia

ന്യൂദല്‍ഹി:  അക്‌സായി ചിന്‍ മേഖലയില്‍  അമ്പതിനായിരം സൈനികരെ വിന്യസിച്ച ചൈനീസ് നീക്കത്തിനു ചുട്ട മറുപടി നല്‍കി ഇന്ത്യയുടെ സൈനിക വിന്യാസം. പണ്ട് ചൈന കൈവശപ്പെടുത്തിയ അക്‌സായി ചിന്‍ മേഖലയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ അതിര്‍ത്തിയിലെ സ്ഥിതിഗതി വീണ്ടും വഷളാക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

തിരിച്ചടിക്കായി ഇന്ത്യ ഇതാദ്യമായി 16,000 അടി ഉയരത്തിലുള്ള ദൗലത് ബെഗ് ഓള്‍ഡിയില്‍ ഒരു സ്‌ക്വാഡ്രണ്‍ ടി 90 മിസൈല്‍ ടാങ്കുകളും( 12എണ്ണം) വിന്യസിച്ചു. മിസൈലുകള്‍ തൊടുത്തുവിടുന്ന ടാങ്കുകള്‍ക്കു പുറമേ കവചിത വാഹനങ്ങളും  നാലായിരം സൈനികരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഷാക്‌സ്ഗാം കാറക്കോറം പാസു വഴി ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ ചെറുക്കാനാണിത്.

ഷാക്‌സ്ഗാം കാറക്കോറം പാസിന്റെ തെക്ക്, ചിപ് ചാപ്പ് നദിയുടെ കരയില്‍,  ഗല്‍വാന്‍ ഷ്യോക്ക് നദികളുടെ സംഗമത്തിന് വടക്ക് പ്രദേശത്താണ് ഇന്ത്യയുടെ അവസാന സൈനിക പോസ്റ്റായ ദൗലത് ബെഗ് ഓള്‍ഡി. ദാര്‍ബി ഷ്യോക്ക് റോഡിലെ ചില പാലങ്ങള്‍ക്ക് ടി 90 ടാങ്കിന്റെ ഭാരം (46 ടണ്‍) താങ്ങാന്‍ കഴിയാത്തതിനാ

ല്‍ നദികളുടെയും അരുവികളുടെയും ആഴം കുറഞ്ഞ ഭാഗങ്ങള്‍വഴി നദി കടത്തിയാണ് ടാങ്കുകള്‍ ഇവിടെയെത്തിച്ചത്. കവചിത വാഹനങ്ങള്‍ക്കു പുറമേ എം 777 155 എം എം ഹൊവിറ്റ്‌സര്‍ പീരങ്കികളും 130 എം എം തോക്കുകളും ഇവിടെയെത്തിച്ചിട്ടുണ്ട്.

സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായതിനെത്തുടര്‍ന്ന് ഗല്‍വാന്‍ അടക്കം പല മേഖലകളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചെങ്കിലും അക്‌സായി ചിന്‍ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഉണ്ടായത്. മിസൈലുകളും ടാങ്കുകളും വ്യോമപ്രതിരോധ റഡാറുകളും അവര്‍ നിരത്തിയിട്ടുണ്ട്.

Tags: indian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.