Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാട്ടാനകളെ പ്രതിരോധിക്കാന്‍ തീര്‍ത്ത വേലി തകര്‍ന്ന നിലയില്‍

2018ലായിരുന്നു ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംവിധാനമൊരുക്കിയത്. പില്ലറുകള്‍ താഴ്‌ത്തി ഇരുമ്പുവടം ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:06 pm IST
inIdukki
അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ കേടുപാടുകള്‍ സംഭവിച്ച ആനവേലിയുടെ ഭാഗം

അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ കേടുപാടുകള്‍ സംഭവിച്ച ആനവേലിയുടെ ഭാഗം

അടിമാലി: കാട്ടനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് ആനക്കുളത്ത് നിര്‍മ്മിച്ച ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ നാശത്തിന്റെ വക്കിലെന്ന് ആക്ഷേപം.  

2018ലായിരുന്നു ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സംവിധാനമൊരുക്കിയത്. പില്ലറുകള്‍ താഴ്‌ത്തി ഇരുമ്പുവടം ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ആനവേലി നാശത്തിന്റെ വക്കിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള ഭാഗത്ത് തുടര്‍ ജോലികള്‍ നടത്തിയിട്ടില്ല.

പലയിടത്തും ഫെന്‍സിങ് ലൈനുകള്‍ തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു പോയിട്ടുണ്ട്. ഉറപ്പ് നഷ്ടപ്പെട്ടതോടെ ഫെന്‍സിങ്ങിനിടയിലൂടെ നൂഴ്ന്ന് ആനകള്‍ ജനവാസമേഖലയിലേക്ക് കയറുന്നതായും നാട്ടുകാര്‍ പറയുന്നു. ആനക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായ കുറച്ച് ഭാഗത്ത് മാത്രമെ വനംവകുപ്പ് ആനവേലി തീര്‍ത്തിട്ടുള്ളു. നിര്‍മ്മിച്ചിട്ടുള്ള ആനവേലിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനൊപ്പം ശേഷിക്കുന്ന ഭാഗത്തേക്കു കൂടി വേലിയുടെ നിര്‍മ്മാണം നീട്ടണമെന്ന ആവശ്യവും പ്രദേശവാസികള്‍ക്കുണ്ട്. ജനവാസമേഖലയില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ വ്യാപകനാശമാണ് സൃഷ്ടിക്കുന്നത്.

Tags: Wild Animalaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.