Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎന്‍ റിപ്പോര്‍ട്ട്; കേരളത്തില്‍ ഐഎസ് ഭീകരരുടെ വന്‍ ശൃംഖല; ഭീകരാക്രമണത്തിന്് പദ്ധതിയിട്ടു; ഞെട്ടലോടെ കേരളം

'കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്‌ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അല്‍ഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 11:30 am IST
inKerala

ന്യൂദല്‍ഹി: കേരളത്തില്‍ വലിയതോതില്‍ ഐഎസ് ഭീകരരുടെ ശൃംഖലയുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട്. ഐഎസ്, അല്‍ഖ്വയ്ദ എന്നിവയുടെ ഭീകര പ്രവര്‍ത്തനം  നിരീക്ഷിക്കുന്ന,  ഐക്യരാഷ്‌ട്രസഭയുടെ  അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26-ാം റിപ്പോര്‍ട്ടിലാണ് കേരളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ടും പുറത്തുവന്നത്.

‘കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്‌ക്ക് ഐഎസ് ഭീകരരുണ്ട്.  ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്. അല്‍ഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനിലെ കാന്ധഹാര്‍, ഹെല്‍മണ്ട്, നിംറൂസ് എന്നിവിടങ്ങളിലെ താലിബാന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദ മേധാവി ഒസാമ മഹ്മൂദാണ്. ആസിം ഉമര്‍ കൊല്ലപ്പെട്ട ശേഷമാണ് മഹ്മൂദ് ആ ചുമതലയേറ്റത്. ഇയാളുടെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ അല്‍ഖ്വയ്ദ മേഖലയില്‍ വലിയ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 മെയ് 10ന് ആരംഭിച്ച, ഐഎസിന്റെ ഇന്ത്യന്‍ ഭീകരസംഘടനയായ ഹിന്ദ് വിലായത്തില്‍ ഇരുനൂറോളം ഭീകരരുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും ഇവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഡെയ്ഷ്, ഐഎസ്‌ഐഎല്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഐഎസ് കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ പുതിയ പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്ത സമയത്താണ് ഈ  പ്രവിശ്യ രൂപീകരിച്ചത്, റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ഭീകര സംഘടനകളുടെ താവളമാണെന്ന് ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍  നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരില്‍ നിന്ന് മുപ്പതോളം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എന്‍ഐഎ മുന്‍പ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബു സ്‌ഫോടനങ്ങളുമായി കേരളത്തിനും തമിഴ്‌നാടിനും ബന്ധമുണ്ടെന്ന സൂചനകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Tags: keralaISISയുഎന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.