Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടിയന്തര അധിക പ്രതിരോധ പ്രതികരണ നടപടികള്‍

തലവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി നിശ്ചിയിച്ച് റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 26, 2020, 01:00 am IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ, തഴവ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകള്‍ ഒഴികെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു. കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍, പോരുവഴി പഞ്ചയത്തുകള്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കൊട്ടാരക്കര താലൂക്കില്‍ കുളക്കട, മൈലം, പവിത്രേശ്വരം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തലവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി നിശ്ചിയിച്ച് റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആലപ്പാട്, ചവറ, ക്ലാപ്പന, കുലശേഖരപുരം, നീണ്ടകര, പന്മന, തൊടിയൂര്‍, തേവലക്കര, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്‌ക്കല്‍, കരീപ്ര, കുമ്മിള്‍, മേലില, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍, വെളിയം, വെട്ടിക്കവല എന്നീ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ച് ഉത്തരവായി.

പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 10, 13, 24, 25, 26, 27, 28, 29, 33, 34 വാര്‍ഡുകളും കൊല്ലം കോര്‍പ്പറേഷനിലെ 2, 4, 36, 37, 38, 39 ഡിവിഷനുകളും കണ്ടയിന്‍മെന്റ് സോണുകളാണ്.അലയമണ്‍, അഞ്ചല്‍, ഇടമുളയ്‌ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്മല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പരവൂര്‍, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡായി പ്രഖ്യാപിച്ചു.
ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ് (4), ആര്യങ്കാവ് ക്ഷേത്രം (5) എന്ന വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.

ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യസാധനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അവശ്യവസ്തുക്കളുടെ ചരക്കുനീക്കം അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ക്കും മാത്രമേ ഇടവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അവശ്യസേവന വിഭാഗത്തിലുള്ള ജീവനക്കാരെയും അവരുടെ വാഹനങ്ങളെയും തടസം കൂടാതെ കടത്തിവിടുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളിലെ റേഷന്‍കടകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ റേഷന്‍കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് സമയനിയന്ത്രണം ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കാം. പെട്രോള്‍പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ്. സഹകരണബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

പൊതുഗതാഗത സംവിധാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ദേശീയപാതയിലൂടെയും സംസ്ഥാനപാതയിലൂടെയും നിര്‍ത്താതെ കടന്നുപോകാം. കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല.

ഇളവുകള്‍ക്കായി ബന്ധപ്പെടാം
ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇളവുകള്‍ക്കും യാത്ര അനുമതിക്കും അപേക്ഷ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ അതത് താലൂക്കിലെ തഹസില്‍ദാര്‍ക്ക് നല്‍കാം. ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അഭിപ്രായം തേടി തീരുമാനമെടുക്കാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപെടുത്തിയിട്ടുണ്ട്.

Tags: covidkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.