Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നമുക്ക് നില്‍ക്കാം കൊല്ലത്തിനൊപ്പം; ദുരന്തങ്ങളില്‍ സാഹയവുമായി എത്തുന്നവരെ കാത്ത് സന്നദ്ധ പ്രവര്‍ത്തകര്‍

സഹായകേന്ദ്രത്തിലെത്തുന്ന സാധനങ്ങള്‍ ഏറ്റുവാങ്ങി രജിസ്റ്ററില്‍ ചേര്‍ക്കുന്നതും മറ്റും ഇവര്‍ നിര്‍വഹിക്കുന്നു. മെത്ത, ഷീറ്റ്, ഫര്‍ണിച്ചര്‍, മാസ്‌ക്, സോപ്പ്, ബക്കറ്റ്, മഗ്, തലയിണ, പാത്രങ്ങള്‍ തുടങ്ങിയവ കേന്ദ്രത്തിലേക്ക് വന്നു തുടങ്ങി. അവ അടുക്കി വയ്‌ക്കാനും ആവശ്യമുള്ളിടത്ത് എത്തിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കുന്നു.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 26, 2020, 01:00 am IST
inKollam

കൊല്ലം: ദുരന്തങ്ങളില്‍ സാഹയവുമായി എത്തുന്നവരെ കാത്ത് മറ്റെല്ലാം മറന്ന് അവര്‍ക്കായി കാത്തിരിക്കുന്നവരുമുണ്ട്. സഹായവും സാമഗ്രികളും സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ അവര്‍ നല്‍കുന്നത് ഒരുകൈ സഹായം. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികള്‍ സ്വീകരിക്കുന്ന ടി.എം. വര്‍ഗീസ് സ്മാരക ലൈബ്രറി കേന്ദ്രത്തിലാണ് സഹായം സ്വീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. കളക്ടര്‍ ബി. അബ്ദുല്‍ നാസറുടെ നിര്‍ദേശാനുസരണം തുടങ്ങിയ ‘നമുക്ക് നില്‍ക്കാം കൊല്ലത്തിനൊപ്പം പദ്ധതി’ പ്രകാരമാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളേജിലെ വിദ്യാര്‍ഥികളായ അരുണ്‍ വിജയന്‍, അമല്‍ ആന്റണി, ബി. ഷിനു എന്നിവര്‍ ഇന്നലെ (ജൂലൈ 25) സേവനത്തിലുണ്ടായിരുന്നു. സഹായകേന്ദ്രത്തിലെത്തുന്ന സാധനങ്ങള്‍ ഏറ്റുവാങ്ങി രജിസ്റ്ററില്‍ ചേര്‍ക്കുന്നതും മറ്റും ഇവര്‍ നിര്‍വഹിക്കുന്നു. മെത്ത, ഷീറ്റ്, ഫര്‍ണിച്ചര്‍, മാസ്‌ക്, സോപ്പ്, ബക്കറ്റ്, മഗ്, തലയിണ, പാത്രങ്ങള്‍ തുടങ്ങിയവ കേന്ദ്രത്തിലേക്ക് വന്നു തുടങ്ങി. അവ അടുക്കി വയ്‌ക്കാനും ആവശ്യമുള്ളിടത്ത് എത്തിക്കാനും സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കുന്നു.

പ്രളയകാലത്തും സ്വമേധയാ വന്നതും സഹായിച്ചതും നല്‍കിയ ഊര്‍ജം ചെറുതല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരെപ്പോലെ 14 പേരാണ് മാറിമാറി സന്നദ്ധസേവനത്തിന് എത്തുന്നത്. ഉദ്യോഗസ്ഥരായ ബിനുകുമാര്‍, മുഹമ്മദ് ഷാജി, അമീര്‍ഖാന്‍, രതീഷ് എന്നിവരും മേല്‍നോട്ടത്തിനുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് നിര്‍ലോഭം സാധനസാമഗ്രികള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദാണ് നോഡല്‍ ഓഫീസര്‍. രാവിലെ 10 ന് തുറക്കുന്ന കേന്ദ്രം വൈകിട്ട് അഞ്ചുവരെയുണ്ട്. എന്നാല്‍ അതിനുശേഷം സാമഗ്രികള്‍ എത്തിക്കുമെന്ന് അറിയിച്ചാല്‍ കാത്തിരിക്കും. ഫോണ്‍: 8590626278, 8590618121.

Tags: covidkollamCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.