Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രോഗബാധിതര്‍ വര്‍ദ്ധിക്കുന്നു; അടച്ചൂപൂട്ടല്‍ ഭീഷണിയില്‍ ആലപ്പുഴ, നാലു വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ

സൗത്ത് സ്റ്റേഷനിലെ എഎസ്‌ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ 15 പേര്‍ ക്വാറന്റീനിലാണ്, ആറു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 09:53 am IST
in Alappuzha

ആലപ്പുഴ: നഗരപരിധിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആശങ്കയില്‍ ജനം. നാലു വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ.  സൗത്ത് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കും, ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചതോടെ നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമോയെന്നാണ് ചോദ്യം ഉയരുന്നത്.  

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ എഎസ്‌ഐയുടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ടു പൊലീസുകാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കുകൂടി രോഗാബാധ. ഇവരുമായി സമ്പര്‍ക്കമുണ്ടായ മുപ്പതോളം പൊലീസുകാര്‍ ക്വാറന്റീനിലാകും. ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് നാലു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.

സൗത്ത് സ്റ്റേഷനിലെ എഎസ്‌ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ 15 പേര്‍ ക്വാറന്റീനിലാണ്,  ആറു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ മാത്രമാക്കി.  

പരാതികളെല്ലാം ഓണ്‍ലൈന്‍ ആയാണു സ്വീകരിക്കുക. രോഗം സ്ഥിരീകരിച്ച എഎസ്‌ഐ ജനമൈത്രി കോ ഓര്‍ഡിനേറ്റര്‍ കൂടിയായതിനാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടോ എന്നതു പരിശോധിക്കുന്നുണ്ട്. അതിനിടെ സമ്പൂര്‍ണ അടച്ചിടല്‍  ഭീഷണയുടെ പശ്ചാത്തലത്തില്‍ കരുതല്‍ ശേഖരത്തിനായി ജനം പുറത്തിറങ്ങിയത് വന്‍ തിരക്ക് സൃഷ്ടിച്ചു. പലചരക്കുകളും പച്ചക്കറികളും വാങ്ങാന്‍ രാവിലേമുതല്‍ കടകളിലേക്ക് ജനമൊഴുകി. കൂടുതല്‍ തിരക്കനുഭവപ്പെട്ടത് നഗരത്തിലെ മദ്യശാലകള്‍ക്കു മുന്നിലാണ്.  

രാവിലേ മുതല്‍ കണ്ണിമുറിയാത്ത നിലയില്‍ വിദേശമദ്യ വില്പന ശാലകള്‍ക്കും ബാറുകള്‍ക്കും മുന്നില്‍ പ്രത്യക്ഷമായിരുന്നു. വടക്കന്‍ മേഖലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ബാറുകളും മദ്യവില്പന ശാലകളും അടച്ചതാണ് നഗരത്തിലെ ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. നിയന്ത്രിത മേഖലയില്‍ നിന്നുള്ള ആളുകള്‍ വരെ ക്യൂ നില്‍ക്കാനെത്തി.

Tags: alappuzhacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.