Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്ലീസ്… മര്യാദ പാലിക്കുക, എല്ലാം ശരിപ്പെടുത്തുകയാണ് മുഖ്യന്‍

മുഖ്യന്റെ ഭാഷ ഒരിയ്‌ക്കല്‍ കൂടി കടമെടുത്ത് പറയട്ടെ, ഇവയെല്ലാം മര്യാദകെട്ടതാണ്. ഭരണത്തിന്റെ അസ്തമയത്തില്‍ മറ്റുള്ളവര്‍ മര്യാദ മാത്രം പാലിച്ചാല്‍ മതി, അത്രയേ പാടുള്ളു....

പി.പി. ദിനേശ്byപി.പി. ദിനേശ്
Jul 25, 2020, 03:00 am IST
inArticle

എല്ലാം ശരിയാക്കാമെന്നേറ്റ് ക്ലിഫ് ഹൗസിലെത്തിയ മുഖ്യനെ ഇങ്ങനെ കുറ്റം പറയാന്‍ തുടങ്ങിയാല്‍ ഉടയതമ്പുരാനും ഒരുപക്ഷേ ക്ഷമിച്ചേക്കില്ല. അഞ്ചാണ്ട് തികയ്‌ക്കാന്‍ ഇനി മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ കുറേയൊക്കെ, കണ്ടത് കണ്ടില്ലെന്നും കേട്ടത് കേട്ടില്ലെന്നും നടിക്കുന്നതല്ലെ മുഖ്യന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ മര്യാദ പാലിക്കല്‍. എന്നാല്‍, കാണുകയും കേള്‍ക്കുകയും ചെയ്യുന്നതപ്പടി മറ്റുള്ളവര്‍ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റ്ചിലത്കൂടി അങ്ങേര്‍ക്ക് ശരിപ്പെടുത്തേണ്ട അവസ്ഥയുണ്ടാക്കും, അതിനിടവരുത്തരുത്.  

ക്ഷമയ്‌ക്കുമുണ്ട് ചില അതിരുകളൊക്കെ… കരുതിയിരുന്നാല്‍ ചിലര്‍ക്ക് മാത്രമല്ല അവരുടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മലയാളികള്‍ക്കാകെ തന്നെയും അന്യദേശക്കാരുടെ മുന്നില്‍ നാണംകെടാതെ ഇനിയുള്ളകാലമെങ്കിലും കഴിക്കാം.

മുഖ്യന്റെ ഓഫീസ് പരിശുദ്ധ കേന്ദ്രമായിരിക്കണമെന്ന് എന്തിനാണിത്ര വാശി?…. ഭരണത്തിലിരിക്കുമ്പോള്‍ ചില പുതുമുഖങ്ങളൊക്കെ ലോഗ്യത്തിനായി വരാതിരിക്കുമോ? ഒഴിച്ചുകൂടാന്‍ പറ്റാത്തവരേയും ഇഷ്ടക്കാരേയും പുറംകാല്‍കൊണ്ട് ചവിട്ടുന്നത് മുഖ്യന്റെ ഭാഷ ഒരിയ്‌ക്കല്‍കൂടി കടമെടുത്ത് പറഞ്ഞാല്‍ ഒട്ടും മര്യാദയല്ല.

നാടാകെ കൊറോണമഹാമാരിപ്പേടിയില്‍ ഒതുങ്ങിയിരിക്കുകയാണ്. ഇതിനിടയില്‍ പുതുമുഖങ്ങളും ഇഷ്ടക്കാരും അല്പം കനത്തില്‍ തന്നെ, ഒത്താശകളുടെ ബലത്തില്‍ വിദേശങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നേക്കാം. അവര്‍ക്കുമുണ്ടാവില്ലെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും വിലസാന്‍ ഇത്തിരി പൂതി. അതിനിത്ര പുകിലുണ്ടാക്കണോ?….  

മുഖ്യന്റെ ഭാഷ ഒരിയ്‌ക്കല്‍ കൂടി  കടമെടുത്ത് പറയട്ടെ, ഇവയെല്ലാം മര്യാദകെട്ടതാണ്. ഭരണത്തിന്റെ അസ്തമയത്തില്‍ മറ്റുള്ളവര്‍ മര്യാദ മാത്രം പാലിച്ചാല്‍ മതി, അത്രയേ പാടുള്ളു….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.